/indian-express-malayalam/media/media_files/rTOPQByKYFrMNVVBmHQw.jpg)
Photo: Anaswara Rajan | Instagram
/indian-express-malayalam/media/media_files/UoU4UFeBMAYzuZYPHPem.jpg)
മിഥുൻ മാനുവൽ തോമസിന്റെ ഏറ്റവും പുതിയ ചിത്രം 'ഓസ്ലർ' വിജയകരമായി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.
/indian-express-malayalam/media/media_files/4ivv2BuW05wm4SPzJZTC.jpg)
എബ്രഹാം ഓസ്ലർ എന്ന പൊലീസ് ഓഫീസറായി ജയറാം എത്തിയ ചിത്രത്തിൽ മമ്മൂട്ടിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
/indian-express-malayalam/media/media_files/6hergaoBLbhQ7E0fbb5E.jpg)
അലക്സാണ്ടർ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ചെറുപ്പക്കാലം അവതരിപ്പിച്ചിരിക്കുന്നത് ആദം സാബിക് എന്ന പുതുമുഖമാണ്.
/indian-express-malayalam/media/media_files/wHT0UrQIkWcu4H1JNxCY.jpg)
അലക്സാണ്ടറും സുജയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രധാന സ്റ്റോറി പ്ലോട്ടുകളിൽ ഒന്ന്. ആദം സാബികും അനശ്വര രാജനും അതിമനോഹരമായി തന്നെ ആ രംഗങ്ങൾക്ക് ജീവൻ പകർന്നിട്ടുണ്ട്.
/indian-express-malayalam/media/media_files/qYeujtUyM9XNmSULlMgN.jpg)
ഓസ്ലർ തിയേറ്ററുകളിൽ സ്വീകരിക്കപ്പെടുന്നതിൽ സന്തോഷം പങ്കുവയ്ക്കുകയാണ് അനശ്വര.
/indian-express-malayalam/media/media_files/5aujR5NoPwSr7sS1CQ5L.jpg)
ആദം സാബികിനൊപ്പമുള്ള അനശ്വരയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
/indian-express-malayalam/media/media_files/vsTuQlkz0NaPbYRQoj2J.jpg)
ഓസ്ലറിലൂടെ തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് ആദം. അനശ്വരയാവട്ടെ, നേരിനു ശേഷം മറ്റൊരു ഗംഭീര പ്രകടനം കൂടി കാഴ്ചവയ്ക്കുകയാണ് ഓസ്ലറിൽ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.