New Update
/indian-express-malayalam/media/media_files/2025/02/20/antSed3FXp1HSw2kEuMV.jpg)
'ന്നാ താൻ കേസ് കൊട്', 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ചിത്രനായർ. സുമലത ടീച്ചർ എന്ന കഥാപാത്രം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.
Advertisment
ചിത്ര നായരുടെ വിവാഹവീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസമാണ് ക്ഷേത്രനടയിൽ വച്ച് വിവാഹിതയാവുന്നതിന്റെ ദൃശ്യങ്ങൾ ചിത്ര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ലെനീഷാണ് വരൻ.
'ന്നാ താൻ കേസ് കൊട്', 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ' തുടങ്ങിയ ചിത്രങ്ങളിൽ ചിത്ര നായരുടെ നായകനായി എത്തിയ രാജേഷ് മാധവൻ ഇരുവർക്കും ആശംസകൾ നേർന്നിട്ടുണ്ട്.
Advertisment
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.