scorecardresearch

NEET UG 2024: 24 ലക്ഷം വിദ്യാർത്ഥികൾ നീറ്റ് പരീക്ഷയെഴുതി, ചോദ്യ പേപ്പർ ചോർന്നതായി ആരോപണം

24 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ നീറ്റ് പരീക്ഷ എഴുതി. ചോദ്യ പേപ്പർ ചോർന്നതായി നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകൾ അവകാശപ്പെടുന്നുണ്ട്. പ്രൊഫഷണല്‍ ബിരുദ പ്രവേശനത്തിനുള്ള നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന നീറ്റ് പരീക്ഷ ഇന്ന് നടന്നു

24 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ നീറ്റ് പരീക്ഷ എഴുതി. ചോദ്യ പേപ്പർ ചോർന്നതായി നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകൾ അവകാശപ്പെടുന്നുണ്ട്. പ്രൊഫഷണല്‍ ബിരുദ പ്രവേശനത്തിനുള്ള നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന നീറ്റ് പരീക്ഷ ഇന്ന് നടന്നു

author-image
WebDesk
New Update
NEET Exam | Paper Leaked

(Representative image/ Express photo)

NEET UG 2024: പ്രൊഫഷണല്‍ ബിരുദ പ്രവേശനത്തിനുള്ള നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (NTA) നടത്തുന്ന നീറ്റ് പരീക്ഷ ഇന്ന് നടന്നു. രാജ്യത്തെ 557 കേന്ദ്രങ്ങളിലും വിദേശ രാജ്യങ്ങളിലെ 14 നഗരങ്ങളിലുമാണ് പരീക്ഷ നടന്നത്. 24 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ നീറ്റ് പരീക്ഷ എഴുതി. ചോദ്യ പേപ്പർ ചോർന്നതായി നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകൾ അവകാശപ്പെടുന്നുണ്ട്.

Advertisment

കൂടാതെ, രാജസ്ഥാനിലെ ഒരു കേന്ദ്രമായ സവായ് മധോപൂർ മാൻടൗണിലുള്ള ആദർശ് വിദ്യാ മന്ദിർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി മീഡിയം വിദ്യാർത്ഥികൾ തങ്ങൾക്ക് ഇംഗ്ലീഷ് മീഡിയം ചോദ്യപേപ്പറുകൾ കൈമാറിയതായി ആരോപിച്ചു. തെറ്റായ ചോദ്യപേപ്പറാണ് വിതരണം ചെയ്തതെന്ന് എൻടിഎ സമ്മതിച്ചെങ്കിലും പേപ്പർ ചോർച്ച സംബന്ധിച്ച റിപ്പോർട്ടുകൾ ഏജൻസി നിഷേധിച്ചു.

കൂടുതൽ വായിക്കൂ

Read More

Neet Exam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: