/indian-express-malayalam/media/media_files/TsAwq87YajRUDIg2yQxF.jpg)
DHSE Plus Two Result 2024: പ്ലസ് ടു പരീക്ഷാ ഫലം
തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് പ്രഖ്യാപനം. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തുക. കഴിഞ്ഞ വർഷം മേയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്.
ഹയർ സെക്കൻഡറി പരീക്ഷാ ഫലം www.prd.Kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.
വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.
Read More
- Kerala SSLC Result 2024: എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന്
- Kerala SSLC Result 2024: എസ്എസ്എൽസി പരീക്ഷാ ഫലം അതിവേഗം അറിയാൻ വെബ്സൈറ്റുകൾ, പരിശോധിക്കേണ്ടത് എങ്ങനെ?
- Kerala SSLC Result 2024:എസ്എസ്എൽസി ഫലം അറിയാൻ മൊബൈൽ ആപ്പ്
- Kerala SSLC Result 2024: ഉന്നത പഠനത്തിനുള്ള യോഗ്യത ആർക്കൊക്കെ ലഭിക്കും? എസ്എസ്എൽസി ഗ്രേഡ്, മാർക്ക് എന്നിവയെക്കുറിച്ച് അറിയേണ്ടതെല്ലാം
- പത്താംക്ലാസ് കഴിഞ്ഞു; ഇനിയെന്ത്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.