scorecardresearch

കാണെടാ... കരിമല കേറിവന്നൊരു വീറ്; പാടിത്തകർത്ത് മോഹൻലാൽ, 'മലൈകോട്ടൈ വാലിബൻ വീഡിയോ

'കാണെടാ... കരിമല കേറിവന്നൊരു വീറ്...' മൂളി നടക്കാൻ, ഒത്തു ചേരുമ്പോൾ പാടാൻ ഇതാ ഒരു ഗാനം, 'റാക്ക്' ബൈ' മോഹൻലാൽ: Malaikottai Valiban Raakk Song

'കാണെടാ... കരിമല കേറിവന്നൊരു വീറ്...' മൂളി നടക്കാൻ, ഒത്തു ചേരുമ്പോൾ പാടാൻ ഇതാ ഒരു ഗാനം, 'റാക്ക്' ബൈ' മോഹൻലാൽ: Malaikottai Valiban Raakk Song

author-image
Entertainment Desk
New Update
Mohanlal Raakk

Mohanlal in Malaikottai Valiban Video Song: മോഹൻലാലൈൻ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'മലൈകോട്ടൈ വാലിബൻ' എന്ന ചിത്രത്തിന്റെ പുതിയ ലിറിക്കൽ വീഡിയോ സോങ് റിലീസ് ചെയ്തു.  'റാക്ക്' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മോഹൻലാൽ ആണ്.

Advertisment

റാക്കിന്റെ വരികൾ എഴുതിയിരിക്കുന്നത് പി എസ് റഫീക്ക് ആണ്. ആദ്യത്തെ ഈണം നൽകലും അദ്ദേഹത്തിന് തന്നെയാണ് ക്രെഡിറ്റ് ചെയ്തിരിക്കുന്നത്.  സംഗീത സംവിധാനം, പ്രോഗ്രാമിങ്, അറേഞ്ച്മെന്റ് എന്നിവ ചെയ്തിരിക്കുന്നത് പ്രശാന്ത് പിള്ളൈ ആണ്.  ഗാനം കൊറിയോഗ്രാഫ് ചെയ്തിരിക്കുന്നത് സാമന്ത് അനിൽ.

മലൈക്കോട്ടൈ വാലിബൻ

പി എസ് റഫീഖ് രചന നിർവ്വഹിച്ച പീരിയഡ് ആക്ഷൻ 'മലൈക്കോട്ടൈ വാലിബൻ'. സെഞ്ച്വറി ഫിലിംസ്, മാക്‌സ്‌ലാബ് സിനിമാസ് ആൻഡ് എന്റർടൈൻമെന്റ്‌സ്, യൂഡ്‌ലീ ഫിലിംസ്, ആമേൻ മൂവി മൊണാസ്ട്രി എന്നിവയ്‌ക്കൊപ്പം ജോൺ & മേരി ക്രിയേറ്റീവ്  ആണ് ഇത് നിർമ്മിച്ചത്. രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ ലൊക്കേഷനുകൾ ഉൾക്കൊള്ളുന്ന പ്രധാന ഫോട്ടോഗ്രാഫി 2023 ജനുവരി മുതൽ ജൂൺ വരെ ഏകദേശം 130 ദിവസം നീണ്ടുനിന്നു. റിപ്പബ്ലിക് ദിന വാരാന്ത്യത്തോട് അനുബന്ധിച്ച് 2024 ജനുവരി 25 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ 'മലൈക്കോട്ടൈ വാലിബൻ' റിലീസ് ചെയ്യാൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട് .

Check out More Videos Here

Advertisment
Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: