scorecardresearch

ഇന്ത്യാ-പാക്കിസ്ഥാന് പോരിന് മണിക്കൂറുകൾ മാത്രം; ഗംഭീറിന്റെ നിലപാട് വെളിപ്പെടുത്തി അസിസ്റ്റന്റ് കോച്ച് ; India Vs Pakistan Asia Cup

India Vs Pakistan Asia Cup 2025: ഉറപ്പായും ഞങ്ങൾക്ക് ഈ മത്സരത്തിൽ ഇരുരാജ്യങ്ങളിലേയും ആരാധകർക്കുള്ള സെന്റിമെന്റ്സും കടുത്ത വികാരം മനസിലാക്കാനാവും. ഗംഭീർ ഇതേ കുറിച്ച് വളരെ പ്രൊഫഷണൽ ആയാണ് ഡ്രസ്സിങ് റൂമിൽ സംസാരിച്ചത്

India Vs Pakistan Asia Cup 2025: ഉറപ്പായും ഞങ്ങൾക്ക് ഈ മത്സരത്തിൽ ഇരുരാജ്യങ്ങളിലേയും ആരാധകർക്കുള്ള സെന്റിമെന്റ്സും കടുത്ത വികാരം മനസിലാക്കാനാവും. ഗംഭീർ ഇതേ കുറിച്ച് വളരെ പ്രൊഫഷണൽ ആയാണ് ഡ്രസ്സിങ് റൂമിൽ സംസാരിച്ചത്

author-image
Sports Desk
New Update
India Vs Pakistan Match Gautam Gambhir

Screengrab

india Vs Pakistan Asia Cup 2025: വസീം അക്രമും വഖാർ യൂനിസുമെല്ലാം എതിരാളികളെ വിറപ്പിച്ചിരുന്ന സമീപനത്തിൽ നിന്ന് സ്പിന്നർമാരെ കൂടുതൽ ആശ്രയിച്ചെത്തുന്ന ടീമായാണ് ഏഷ്യാ കപ്പ് 2025ൽ പാക്കിസ്ഥാൻ എത്തിയിരിക്കുന്നത്. പാക്കിസ്ഥാന്റെ മിസ്റ്ററി സ്പിന്നർമാർ ഇന്ത്യൻ ബാറ്റർമാരെ കുഴയ്ക്കുമോ എന്നറിയണം. എന്നാൽ അതിനിടയിൽ ഡ്രസ്സിങ് റൂമിൽ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ പറഞ്ഞ കാര്യം വെളിപ്പെടുത്തുകയാണ് അസിസ്റ്റിങ് കോച്ച് റയൻ ടെൻ

Advertisment

"ഉറപ്പായും ഞങ്ങൾക്ക് ഈ മത്സരത്തിൽ ഇരുരാജ്യങ്ങളിലേയും ആരാധകർക്കുള്ള സെന്റിമെന്റ്സും കടുത്ത വികാരം മനസിലാക്കാനാവും. ഗംഭീർ ഇതേ കുറിച്ച് വളരെ പ്രൊഫഷണൽ ആയാണ് ഡ്രസ്സിങ് റൂമിൽ സംസാരിച്ചത്. നമ്മുടെ നിയന്ത്രണത്തിൽ അല്ലാത്ത കാര്യങ്ങളെ കുറിച്ചോർത്ത് ആശങ്കപ്പെടേണ്ടതില്ല എന്ന് ഗംഭീർ ഡ്രസ്സിങ് റൂമിൽ പറഞ്ഞു," പാക്കിസ്ഥാനെതിരായ മത്സരത്തിന് മുൻപായുള്ള പ്രസ് കോൺഫറൻസിൽ റയാൻ പറഞ്ഞു. 

Also Read: അഞ്ചാമനാക്കിയത് സഞ്ജുവിനെ ടീമിൽ നിന്ന് പുറത്താക്കാൻ; ശ്രേയസിനായുള്ള തന്ത്രമെന്ന് മുൻ താരം

"സെന്റിമെന്റ്സും വികാരങ്ങളുമെല്ലാം മാറ്റി വെച്ച് വേണം കളിക്കാൻ ഇറങ്ങാൻ. ടീം മീറ്റിങ്ങിലും സംസാരിച്ചത് അതിനെ കുറിച്ചാണ്. ജനങ്ങളുടെ വികാരം എന്താണ് എന്ന് ഞങ്ങൾക്ക് അറിയാം. അതേസമയം ജനങ്ങളുടെ ആ വികാരത്തെകുറിച്ച്ചിന്തിക്കാകെ മത്സരത്തിലേക്ക് എല്ലാ ശ്രദ്ധയും കൊടുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. 

Advertisment

ഇന്ത്യയുടെ മത്സരം വെള്ളിയാഴ്ച കണ്ടതിന് പിന്നാലെ ഒരു പാക്കിസ്ഥാൻ സപ്പോർട്ടറുടെ പ്രതികരണം ഇങ്ങനെ, "ഞങ്ങൾ ഇന്ത്യയെ 70 റൺസിന് ഓൾഔട്ടാക്കും. പക്ഷേ അവർ ഞങ്ങളെ 50 റൺസിന് പുറത്താക്കും. ഒരു പ്രതീക്ഷയുംഇല്ല..." ഇന്ത്യയെതോൽപ്പിക്കണംഎങ്കിപാക്കിസ്ഥാന്അത്ഭുതങ്ങകാണിക്കണംഎന്നാണ്പാക്കിസ്ഥാമുതാരംറമീസ്രാജ ന്യൂസ്24നോട് സംസാരിക്കുമ്പോപറഞ്ഞു

Also Read: കുരങ്ങൻ കടിച്ചു കീറി; എന്റെ എല്ലുകൾ കാണാമായിരുന്നു; രക്തം വാർന്നൊലിച്ചു; നടുക്കുന്ന ഓർമെയെന്ന് റിങ്കു

ഒമാനെതിരെപാക്കിസ്ഥാൻ 93 റൺസിന്റെജയംനേടിയിരുന്നു. ഇതിന്പാക്കിസ്ഥാനെതുണച്ചത്അവരുടെനാല്സ്പെഷ്യലിസ്റ്റ്സ്പിന്നർമാരാണ്. സൈംഅയൂബ്, സുഫിയാഎന്നിവഒമാനെതിരെരണ്ട്വിക്കറ്റ്വീതംവീഴ്ത്തി. പിന്നെക്യാപ്റ്റസൽമാനുംപാക്കിസ്ഥാന്അഡീഷണസ്പിബോളിങ്ഓപ്ഷനാണ്

നേർക്കുനേവന്നപ്പോകരുത്ത്കാണിച്ചത്ആര്

13 ട്വന്റി20 മത്സരങ്ങളിലാണ്ഇന്ത്യയുംപാക്കിസ്ഥാനുംഇതുവരെനേർക്കുനേവന്നത്. അതിപത്ത്വട്ടവുംജയിച്ചത്ഇന്ത്യയാണ്. പാക്കിസ്ഥാജയിച്ചത്മൂന്ന്തവണയും

കഴിഞ്ഞ 5 മത്സരങ്ങളിലെഫലം

ഇന്ത്യജയിച്ചത് 3 മത്സരങ്ങളിൽ, പാക്കിസ്ഥാൻ 2 കളിയിലും.

അവസാനംഏറ്റുമുട്ടിയത്: 2024 ജൂൺ 9ന് ന്യൂയോർക്കിൽ. ഇന്ത്യആറ്റൺസിന്ജയിച്ചു

Also Read: ഇന്ത്യാ-പാക്കിസ്ഥാൻ മത്സരം; ടിക്കറ്റ് വിറ്റ് പോകുന്നില്ല; വില കേട്ടാൽ ഞെട്ടും

ഇന്ത്യ-പാക്കിസ്ഥാഏഷ്യാകപ്പ് 2025 സാധ്യതപ്ലേയിങ്ഇലവ

ഇന്ത്യയുടെസാധ്യതാപ്ലേയിങ് 11:ശുഭ്മാഗിൽ, അഭിഷേക്ശർമ, തിലക്വർമ, സൂര്യകുമായാദവ്, സഞ്ജുസാംസൺ(വിക്കറ്റ്കീപ്പർ), ഹർദിക്പാണ്ഡ്യ, ശിവംദുബെ, അക്ഷപട്ടേൽ, വരുചക്രവർത്തി, കുൽദീപ്യാദവ്, ബുമ്ര

പാക്കിസ്ഥാസാധ്യതാഇലവൻ :സൈംഅയൂബ്, സാഹിബ്‌സാദഫർഹാൻ, മുഹമ്മദ്ഹാരിസ് (വിക്കറ്റ്കീപർ), ഫഖസമാൻ, അഖസൽമാൻ (ക്യാപ്റ്റൻ), ഹസനവാസ്, ഹസനവാസ്, മുഹമ്മദ്നവാസ്, ഫഹീംഅഷ്റഫ്, ഷാഹിഅഫ്രീദി, അബ്രാഅഹമ്മദ്, സുഫിയാമുഖീം.

ഇന്ത്യാ-പാക്കിസ്ഥാഏഷ്യാകപ്പ് 2025 ഗ്രൂപ്പ്മത്സരംഎത്രമണിക്ക്ആരംഭിക്കും

ഇന്ത്യാ-പാക്കിസ്ഥാഏഷ്യാകപ്പ് 2025 ഗ്രൂപ്പ്മത്സരംസെപ്തംബർ 14, ഞായറാഴ്ചഇന്ത്യസമയംരാത്രി 8 മണിക്കാണ്ആരംഭിക്കുന്നത്

ഇന്ത്യാ-പാക്കിസ്ഥാഏഷ്യാകപ്പ് 2025 ഗ്രൂപ്പ്മത്സരംടെലിവിഷനിഏത്ചാനലികാണാം

ഇന്ത്യാ-പാക്കിസ്ഥാഏഷ്യാകപ്പ് 2025 ഗ്രൂപ്പ്പോര്ഇന്ത്യയിസോണിസ്പോർട്സ്നെറ്റ്വർക്കികാണാനാവും

ഇന്ത്യാ-പാക്കിസ്ഥാഏഷ്യാകപ്പ് 2025 ഗ്രൂപ്പ്മത്സരത്തിന്റെലൈവ്സ്ട്രീംഎവിടെ

ഇന്ത്യാ-പാക്കിസ്ഥാഏഷ്യാകപ്പ് 2025 ഗ്രൂപ്പ്പേരിന്റെലൈവ്സ്ട്രീംസോണിലിവ്ആപ്പിലുംവെബ്സൈറ്റിലുംഇന്ത്യയിലഭ്യമാണ്

Also Read: അഞ്ചാമനാക്കിയത് സഞ്ജുവിനെ ടീമിൽ നിന്ന് പുറത്താക്കാൻ; ശ്രേയസിനായുള്ള തന്ത്രമെന്ന് മുൻ താരം

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: