/indian-express-malayalam/media/media_files/2025/10/04/ai-viral-video-of-loka-2025-10-04-21-22-02.jpg)
Screengrab
മലയാള സിനിമയിലെ പുതിയ സിനിമാറ്റിക് യൂണിവേഴ്സിന് തുടക്കമിട്ട് എത്തിയ 'ലോക- പാർട്ട് 1: ചന്ദ്ര' എഐ വിഡിയോ ക്രിയേറ്റർമാരുടെ ഇഷ്ട വിഷയമാണ്. കാരണം ചന്ദ്രയ്ക്ക് കൂട്ടായി പല സിനിമാറ്റിക് യൂണിവേഴ്സുകളിൽ നിന്ന് കാഴ്ചക്കാരെ ഞെട്ടിച്ച് പല സൂപ്പർ ഹീറോകളേയും ഇവർക്ക് കൊണ്ടുവരാം. ഇവിടെ ചന്ദ്രയ്ക്ക് കൂട്ടായി ഒടിയനും ചാത്തന്മാരും വരുന്ന ഏഐ വിഡിയോയാണ് വൈറലായത്.
ഈ വിഡിയോയിൽ ഒരു ട്വിസ്റ്റുമുണ്ട്. 'ലോക'യിൽ മൂത്തോന്റേത് ഒന്നൊന്നര വരവായിരിക്കും എന്നുറപ്പാണ്. എന്നാൽ 'ലോക'യിൽ മോഹൻലാൽ വരുന്നതിനെ കുറിച്ച് അങ്ങനെ സംസാരിച്ച് കണ്ടില്ല. ഈ കുറവ് നികത്തിയാണ് ഈ എഐ വിഡിയോ എത്തിയത്.
Also Read: മിന്നൽ മുരളി വേണോ മണിയൻ വേണോ? ചന്ദ്രയ്ക്ക് കൂട്ട്; ഇത് പൊളിക്കും
ചന്ദ്രയ്ക്കും ചാത്തന്മാർക്കും ഒപ്പം ഒടിയൻ എത്തുന്നു. ഒടിയൻ, ഇരുട്ടിന്റെ രാജാവ് എന്ന് പറഞ്ഞ് മോഹൻലാലിന്റെ മാസ് വരവാണ് വിഡിയോയിൽ. ഈ എഐ വിഡിയോ ലാലേട്ടൻ ഫാൻസിന് ട്രീറ്റാണ്.
Also Read: ടിക്കറ്റെടുക്കാൻ 500ന്റെ നോട്ട്; ബാക്കി പിന്നെ തരാം എന്ന് കണ്ടക്ടർ; ഹോ ഡാർക്ക്!
ലാലേട്ടന്റെ ഈ മാസ് വരവിന് പുറമെ മുത്തോന്റെ ഈ മരണമാസ് വരവും ഒന്ന് കണ്ട് നോക്കു.ഈ എഐയിൽ വിഡിയോയിൽ മൂത്തോനാണോ ഒടിയനാണോ കിടു എന്ന് നിങ്ങൾ കണ്ടിട്ട് പറയൂ.
Read More: 'ജയിച്ചവർ തോറ്റവരെ കളിയാക്കരുത്'; മൂന്നാം ക്ലാസ്സുകാരന്റെ ഉത്തരക്കടലാസ്സ് പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.