scorecardresearch

Montha Cyclone: മോൻത ചുഴലിക്കാറ്റ്: 60-ലധികം ട്രെയിനുകൾ റദ്ദാക്കി റെയിൽവേ; വിമാന സർവീസുകളും തടസപ്പെട്ടു

മോൻത ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ, സുരക്ഷാ കാരണങ്ങളാൽ നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായും യാത്രക്കാർ യാത്ര ആരംഭിക്കുന്നതിന് മുമ്പ് ട്രെയിൻ സ്റ്റാറ്റസ് പരിശോധിക്കണമെന്നും ഈസ്റ്റ് കോസ്റ്റ് റെയിൽവേ അറിയിച്ചു

മോൻത ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ, സുരക്ഷാ കാരണങ്ങളാൽ നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായും യാത്രക്കാർ യാത്ര ആരംഭിക്കുന്നതിന് മുമ്പ് ട്രെയിൻ സ്റ്റാറ്റസ് പരിശോധിക്കണമെന്നും ഈസ്റ്റ് കോസ്റ്റ് റെയിൽവേ അറിയിച്ചു

author-image
WebDesk
New Update
train new

ഫയൽ ചിത്രം

Montha Cyclone Updates: ന്യൂഡൽഹി: മോൻതാ ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരം തൊടാനിരിക്കെ സുരക്ഷാ നടപടികളുടെ ഭാഗമായി ഈസ്റ്റ് കോസ്റ്റ് റെയിൽവേയും (ഇസിഒആർ) സൗത്ത് സെൻട്രൽ റെയിൽവേയും 650 ലധികം ട്രെയിനുകൾ റദ്ദാക്കി. മോൻത ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ, സുരക്ഷാ കാരണങ്ങളാൽ നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായും യാത്രക്കാർ യാത്ര ആരംഭിക്കുന്നതിന് മുമ്പ് ട്രെയിൻ സ്റ്റാറ്റസ് പരിശോധിക്കണമെന്നും ഈസ്റ്റ് കോസ്റ്റ് റെയിൽവേ അറിയിച്ചു.

Advertisment

Also Read: പ്രശാന്ത് കിഷോറിന് ഇരട്ട വോട്ട്; ബംഗാളിലും ബിഹാറിലും വോട്ടർ പട്ടികയിൽ പേര്

Sl. NoTrain No.From – ToJourney Commencing on
118515Visakhapatnam-Kirandul Express27.10.2025
218516Kirandul-Visakhapatnam Express28.10.2025
358501Visakhapatnam-Kirandul Passenger28.10.2025
458502Kirandul-Visakhapatnam Passenger28.10.2025
558538
Visakhapatnam-Koraput Passenger
28.10.2025
658537
Koraput-Visakhapatnam Passenger
28.10.2025
718512
Visakhapatnam-Koraput Express
27.10.2025
818511
Koraput-Visakhapatnam Express
28.10.2025
967285
Rajahmundry-Visakhapatnam MEMU
28.10.2025
1067286
Visakhapatnam-Rajahmundry MEMU
28.10.2025
1117268
Visakhapatnam-Kakinada Port Express
28.10.2025
1217267
Kakinada Port-Visakhapatnam Express
28.10.2025
1308584
Tirupati-Visakhapatnam
28.10.2025
1422875
Visakhapatnam-Guntur Double Decker
28.10.2025
1522876
Guntur-Visakhapatnam Double Decker
28.10.2025
1618526
Visakhapatnam-Berhampur Express
27.10.2025
1718525
Berhampur-Visakhapatnam Express
28.10.2025
1867289
Visakhapatnam-Palasa MEMU
28.10.2025
1967290
Palasa-Visakhapatnam MEMU
28.10.2025
2067288
Vizianagaram-Visakhapatnam MEMU
28.10.2025
2167287
Visakhapatnam-Vizianagaram MEMU
27.10.2025
2268433
Cuttack-Gunupur MEMU
28.10.2025
2368434
Gunupur-Cuttack MEMU
29.10.2025
2458531
Berhampur-Visakhapatnam Passenger
28.10.2025
2558532
Visakhapatnam-Berhampur Passenger
28.10.2025
2658506
Visakhapatnam-Gunupur Passenger
28.10.2025
2758505
Gunupur-Visakhapatnam Passenger
28.10.2025
2812862
Mahbubnagar-Visakhapatnam Superfast Express
28.10.2025
2922870
Chennai (Mas)-Visakhapatnam Superfast Weekly
28.10.2025
3018463
Bhubaneswar-Bengaluru Express
28.10.2025
3117015
Bhubaneswar-Secunderabad Express
28.10.2025
3220851
Bhubaneswar-Puducherry Express
28.10.2025

(Source: East Coast Railway)

അതേസമയം, ഇന്നും നാളെയുമായി ഏകദേശം 67 ട്രെയിനുകൾ റദ്ദാക്കിയതായി സൗത്ത് സെൻട്രൽ റെയിൽവേ അറിയിച്ചു. ടാറ്റാനഗർ-എറണാകുളം എക്സ്പ്രസ് (ട്രെയിൻ നമ്പർ 18189) ചൊവ്വാഴ്ച ടിറ്റ്‌ലഗഢ്, ലഖോലി, റായ്പൂർ, നാഗ്പൂർ, ബൽഹർഷ വഴി തിരിച്ചുവിടുമെന്നും അറിയിച്ചിട്ടുണ്ട്.

Advertisment

Also Read: കേരളത്തിലും വോട്ടർ പട്ടിക പരിഷ്‌കരണം; അറിയേണ്ടതെല്ലാം, ആവശ്യമായ രേഖകൾ ഏതൊക്കെ?

സൗത്ത് സെൻട്രൽ റെയിൽവേ റദ്ദാക്കിയ ട്രെയിനുകൾ

1    67281    Vijayawada-Bhimavaram    28.10.2025
2    67283    Bhimavaram-Nidadavolu    28.10.2025
3    67284    Nidadavolu-Bhimavaram    28.10.2025
4    67282    Bhimavaram-Vijayawada    28.10.2025
5    67262    Vijayawada-Rajahmundry    29.10.2025
6    67230    Guntur-Vijayawada    28.10.2025
7    17257    Vijayawada-Kakinada Port    28.10.2025
8    07523    Kakinada Port-Rajahmundry    29.10.2025
9    67221    Vijayawada-Tenali    29.10.2025
10    67231    Tenali-Repalle    28.10.2025
11    67232    Repalle-Tenali    28.10.2025
12    67233    Tenali-Repalle    28.10.2025
13    67234    Repalle-Guntur    28.10.2025
14    67235    Guntur-Tenali    28.10.2025
15    67237    Tenali-Repalle    29.10.2025
16    67238    Repalle-Markapur Road    29.10.2025
17    67239    Markapur Road-Tenali    29.10.2025
18    67236    Tenali-Guntur    29.10.2025
19    67230    Guntur-Vijayawada    29.10.2025
20    67265    Vijayawada-Machilipatnam    28.10.2025
21    67271    Machilipatnam-Gudivada    28.10.2025
22    67272    Gudivada-Machilipatnam    28.10.2025
23    67266    Machilipatnam-Vijayawada    29.10.2025
24    67258    Vijayawada-Narsapur    28.10.2025
25    67246    Narsapur-Rajahmundry    28.10.2025
26    67202    Vijayawada-Rajahmundry    28.10.2025
27    67273    Vijayawada-Ongole    28.10.2025
28    67274    Ongole-Vijayawada    28.10.2025
29    67267    Vijayawada-Machilipatnam    28.10.2025
30    67268    Machilipatnam-Vijayawada    29.10.2025
31    67276    Narsapur-Vijayawada    28.10.2025
32    67269    Vijayawada-Machilipatnam    29.10.2025
33    67277    Bhimavaram-Nidadavolu    28.10.2025
34    67278    Nidadavolu-Bhimavaram    28.10.2025
35    17263    Bhimavaram-Narsapur    29.10.2025
36    67247    Narsapur-Guntur    28.10.2025
37    67249    Guntur-Repalle    29.10.2025
38    67250    Repalle-Guntur    29.10.2025
39    67256    Machilipatnam-Vijayawada    28.10.2025
40    67257    Vijayawada-Narsapur    28.10.2025

റദ്ദാക്കിയ മറ്റു ചില ട്രെയിനുകൾ

1    67244    Narsapur-Nidadavolu    29.10.2025
2    67245    Nidadavolu-Narsapur    29.10.2025
3    67227    Vijayawada-Macherla    28.10.2025
4    67228    Macherla-Vijayawada    28.10.2025
5    67201    Rajahmundry-Vijayawada    28.10.2025
6    67285    Rajahmundry-Visakhapatnam    28.10.2025
7    67286    Visakhapatnam-Rajahmundry    28.10.2025
8    67261    Rajahmundry-Vijayawada    29.10.2025
9    67241    Rajahmundry-Bhimavaram    29.10.2025
10    67242    Bhimavaram-Nidadavolu    29.10.2025
11    67243    Nidadavolu-Narsapur    29.10.2025
12    17258    Kakinada Port-Vijayawada    29.10.2025
13    17267    Kakinada Port-Visakhapatnam    28.10.2025
14    17268    Visakhapatnam-Kakinada Port    28.10.2025
15    67285    Rajahmundry-Visakhapatnam    28.10.2025
16    67286    Visakhapatnam-Rajahmundry    28.10.2025
17    17268    Visakhapatnam-Kakinada Port    28.10.2025
18    17267    Kakinada Port-Visakhapatnam    28.10.2025
19    08584    Tirupati -Visakhapatnam    28.10.2025
20    22875    Visakhapatnam-Guntur    29.10.2025
21    22876    Guntur-Visakhapatnam    28.10.2025
22    22708    Tirupati -Visakhapatnam    29.10.2025
23    17219    Machilipatnam-Visakhapatnam    28.10.2025
24    17278    Hyderabad -Visakhapatnam    28.10.2025
25    12862    Mahbubnagar -Visakhapatnam    28.10.2025
26    22870    Chennai Central -Visakhapatnam    28.10.2025
27    12740    Secunderabad -Visakhapatnam    28.10.2025

വിമാന സർവീസുകൾ തടസപ്പെട്ടു

മോൻത ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ, വിജയവാഡ, വിശാഖപട്ടണം, രാജമുണ്ട്രി എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ബാധിച്ചതായി നിരവധി വിമാനക്കമ്പനികൾ അറിയിച്ചു. ഇന്ത്യയിലെ മുൻനിര എയർലൈനുകളിൽ ഒന്നായ ഇൻഡിഗോ, വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് എല്ലാ ഉപഭോക്താക്കളോടും അവരുടെ വിമാന നില പരിശോധിക്കാൻ നിർദ്ദേശിച്ചു. 

Also Read: തർക്കങ്ങളിൽ മഞ്ഞുരുക്കം; അമേരിക്ക-ചൈന വ്യാപാരക്കരാറിന് രൂപരേഖയായി

മോൻത ചുഴലിക്കാറ്റ് ഇന്ന് കര തൊടും. ഇന്ന് രാവിലെ അതിതീവ്ര ചുഴലിക്കാറ്റ് ആയി മാറുന്ന മോൻത, വൈകീട്ടോടെ ആന്ധ്രാ തീരത്തെ മച്ചിലിപട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ കക്കിനടയുടെ സമീപം കര തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതേത്തുടർന്ന് ആന്ധ്ര തീരത്ത് കനത്ത ജാഗ്രത തുടരുകയാണ്. ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാനും സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും ആന്ധ്രപ്രദേശ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 90 മുതൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആന്ധ്ര പ്രദേശിലും ഒഡിഷയിലെ തെക്കൻ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ ചെന്നൈ അടക്കം വടക്കൻ ജില്ലകളിൽ കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. ആന്ധ്രയിലെയും ഒഡിഷയിലെയും തമിഴ്നാട്ടിലെയും തീരദേശ ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ആന്ധ്രയിലെ 14 ജില്ലകളിൽ ഒക്ടോബർ 29 വരെ വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പശ്ചിമ ബംഗാൾ തീരം വരെ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. ഒഡീഷയിലെ എട്ട് ജില്ലകളിൽ ഒക്ടോബർ 30 വരെ സ്കൂളുകൾക്ക് അവധിയാണ്. ചെന്നൈ, ചെങ്കൽപേട്ട്, തിരുവള്ളൂർ, വില്ലുപുരം തുടങ്ങിയ ജില്ലകളിൽ സ്കൂളുകൾക്ക് അവധിയാണ്. 

Read More: ജസ്റ്റിസ് സൂര്യകാന്തിനെ പിൻഗാമിയായി ശുപാർശ ചെയ്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Indian Railway Cyclone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: