/indian-express-malayalam/media/media_files/2025/10/30/kerala-piravi-wishes-fi-1-2025-10-30-17-46-59.jpg)
Kerala Piravi 2025: കേരളപ്പിറവി ആശംസകൾ
Kerala Piravi 2025 Wishes, Photos, Greetings: ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം, ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കാനുള്ള തീരുമാനം വന്നതോടെയാണ് ഐക്യകേരളം എന്ന ആശയം യാഥാർത്ഥ്യമായത്.
Also Read: കേരളപ്പിറവി ആശംസകൾ നേരാം
/filters:format(webp)/indian-express-malayalam/media/media_files/2025/10/29/kerala-piravi-2-2025-10-29-16-39-46.jpg)
ഇതേത്തുടർന്ന് സ്വാതന്ത്ര്യം കിട്ടി രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 1949ല്‍ തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ടു.
/filters:format(webp)/indian-express-malayalam/media/media_files/2025/10/29/kerala-piravi-4-2025-10-29-16-40-02.jpg)
പക്ഷേ മലബാര്‍ അപ്പോഴും മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു. 1956 നവംബർ ഒന്നിന് പഴയ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ പ്രദേശങ്ങൾ ചേർന്ന് കേരള സംസ്ഥാനം നിലവിൽ വന്നു.
Also Read: ചരിത്രവും സാംസ്കാരിക തനിമയും വിളിച്ചോതുന്ന കേരളപ്പിറവി ദിനത്തിൽ ആശംസകൾ കൈമാറാം
/filters:format(webp)/indian-express-malayalam/media/media_files/2025/10/29/kerala-piravi-1-2025-10-29-16-40-16.jpg)
പ്രകൃതിരമണീയതയാൽ അനുഗ്രഹീതമായ കേരളം "ദൈവത്തിൻ്റെ സ്വന്തം നാട്" എന്നാണ് അറിയപ്പെടുന്നത്. ഉയർന്ന സാക്ഷരതാ നിരക്ക്, മികച്ച ആരോഗ്യമേഖല, സാംസ്കാരിക പാരമ്പര്യം എന്നിവ കേരളത്തെ ലോകശ്രദ്ധയിൽ എത്തിച്ചു. കഥകളി, മോഹിനിയാട്ടം പോലുള്ള കലാരൂപങ്ങളും, ഓണം പോലെയുള്ള ദേശീയോത്സവങ്ങളും നമ്മുടെ സാംസ്കാരിക തനിമ വിളിച്ചോതുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/10/29/kerala-piravi-wishes-2025-5-2025-10-29-10-36-53.jpg)
ലോകത്തെവിടെയുളള മലയാളികളും കേരള പിറവി ദിനം ആഘോഷപൂർവം കൊണ്ടാടാറുണ്ട്. ഈ ദിവസം എല്ലാ മലയാളികൾക്കും കേരളപ്പിറവി ആശംസകൾ നേരാൻ മറക്കരുത്.
Read More: സന്തോഷകരമായ കേരളപ്പിറവി ആശംസകൾ നേരാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us