/indian-express-malayalam/media/media_files/2025/04/11/rnVOSI2clU96FAba2nWq.jpeg)
Happy Vishu 2025 Wishes: വിഷു ആശംസകൾ 2025
Happy Vishu 2025 Wishes malayalam: സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായാണ് വിഷു ആഘോഷിക്കുന്നത്. മലയാളികൾക്ക് വിഷു കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. ഒപ്പം നല്ല നാളെയെ കുറിച്ചുളള സുവര്‍ണ്ണ പ്രതീക്ഷകളും വിഷു സമ്മാനിക്കുന്നു. മലയാളമാസം മേടം ഒന്നാണ് വിഷുവായി ആഘോഷിക്കപ്പെടുന്നത്.
വിഷു ദിനത്തിലെ പ്രധാന ചടങ്ങാണ് കണികാണൽ. കണ്ണടച്ച് കണിയ്ക്കു മുന്നിലെത്തിയാണ് കണി കാണൽ. കണിയുടെ ഐശ്വര്യവും സമൃദ്ധിയും ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുമെന്നാണ് വിശ്വാസം. കണി കണ്ടു കഴിയുമ്പോൾ വീട്ടിലെ മുതിർന്നയാൾ മറ്റുള്ളവർക്ക് വിഷുക്കൈനീട്ടം നൽകുന്നു.
വിഷു സദ്യയുടെ ഈ ദിവസത്തിലെ പ്രധാനപ്പെട്ട ഒന്നാണ്. വാഴയിലയിലാണ് വിഷുദിനത്തില്‍ സദ്യ കഴിക്കുന്നത്. പലതരം വിഭവങ്ങളും പായസവും പപ്പടവും ഒക്കെ കൂടി വിഭവസമൃദ്ധമായ വിഷു സദ്യതന്നെ വീടുകളിൽ ഒരുക്കാറുണ്ട്.
/indian-express-malayalam/media/media_files/B1LnYfaH8Js2rzqpGgBq.jpg)
/indian-express-malayalam/media/media_files/mu16eYzjpHpGEFItyIic.jpg)
/indian-express-malayalam/media/media_files/tSCw5fcRtzplSwL9Q9nl.jpg)
/indian-express-malayalam/media/media_files/CjgwknjsaDkGhv9KjT7a.jpg)
/indian-express-malayalam/media/media_files/4AcidJgXK3tvlJ3zunA4.jpg)
പ്രിയപ്പെട്ടവർക്ക് വിഷു ആശംസകൾ കൈമാറാനും ഈ ദിവസത്തിൽ മറക്കരുത്. എല്ലാവർക്കും വിഷു ദിനാശംസകൾ.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us