scorecardresearch

Happy Father's Day 2025: സ്നേഹവും വാത്സല്യവും മതിവരുവോളം നൽകുന്ന അച്ഛൻമാർക്ക് ആശംസകൾ കൈമാറാം

Happy Father's Day 2025 Wishes, Quotes, Messages in Malayalam: എല്ലാ വർഷവും ജൂണിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്സ് ഡേ ആയി കണക്കാക്കുന്നത്. ഇത്തവണ അത ജൂൺ 15നാണ്

Happy Father's Day 2025 Wishes, Quotes, Messages in Malayalam: എല്ലാ വർഷവും ജൂണിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്സ് ഡേ ആയി കണക്കാക്കുന്നത്. ഇത്തവണ അത ജൂൺ 15നാണ്

author-image
Lifestyle Desk
New Update
Father's Day 2025 Wishes: പിതൃദിനാശംസകൾ 2025

Father's Day 2025 Wishes: ഫാദേഴ്സ് ഡേ ആശംസകൾ  2025

Father's Day 2025 Best Wishes, Messages: എല്ലാ വർഷവും ജൂൺ മാസത്തിലെ മൂന്നാം ഞായറാഴ്ചയാണ് ഫാദേഴ്സ ഡേ ആയി ആഘോഷിക്കുന്നത്.

Advertisment

Also Read: അച്ഛൻ്റെ സ്നേഹത്തിന് പകരമല്ല ഒന്നും; ഫാദേഴ്സ് ഡേ ആശംസകൾ കൈമാറാം

Fathers Day 2025 Wishes
Father's Day 2025 Wishes: ഫാദേഴ്സ് ഡേ ആശംസകൾ 

ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും കരുത്തും കരുതലുമായി ഒപ്പം നിൽക്കുന്ന അച്ഛനെ ഓർക്കാനായി പ്രത്യേകം ഒരു ദിവസത്തിൻ്റെ ആവശ്യമില്ല. എന്നാൽ അവർക്കു വേണ്ടി ഈ ഒരു ദിവസമെങ്കിലും മാറ്റി വയ്ക്കാൻ ശ്രമിക്കാം. 

Also Read: വിമർശകന്റെ ജീവിതപര്യടനം

Advertisment

ഒരു വ്യക്തിയുടെ ജീവിതത്തെ പൂർണമാക്കുന്നതിൽ അച്ഛൻ്റെ പ്രാധാന്യം ചെറുതല്ല. 

Fathers Day 2025 Wishes
Father's Day 2025 Wishes: ഫാദേഴ്സ് ഡേ ആശംസകൾ 

Also Read: കുടയച്ഛന്‍, കല്‍ക്കണ്ടയച്ഛന്‍, ഓറഞ്ചല്ലിയച്ഛന്‍...

പതിനാറുകാരിയായ സൊനോറ ലൂയിസ് ഡോഡിന് അകാലത്തിൽ അമ്മയെ നഷ്ടപ്പെട്ടു. അവളുടെ പിതാവ് സൊനോറയെയും അവളുടെ അഞ്ച് ഇളയ സഹോദരന്മാരെയും വളർത്തി. അയാൾ നല്ലവണ്ണം തന്റെ കുട്ടികളെ പരിപാലിച്ചു. പിന്നീട്, ഫാദേഴ്‌സ് ഡേ ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് സൊനോറ ഒരു നിവേദനം നൽകി. അവളുടെ പിതാവിന്റെ ജന്മദിനമായ ജൂൺ 5 ന് ആയിരുന്നു പിതാക്കൻമാർക്കു വേണ്ടി മാറ്റിവയ്ക്കാൻ അവൾ ആഗ്രഹിച്ചിരുന്നത്. 

Fathers Day 2025 Wishes
Fathers Day 2025 Wishes: ഫാദേഴ്സ് ഡേ ആശംസകൾ 

Also Read: മദ്യത്താൽ സ്നാനപ്പെട്ട ഒരച്ഛന്റെ ഓർമ്മയ്ക്ക്

നിവേദനം അംഗീകരിച്ചില്ലെങ്കിലും, സൊനോറ പ്രാദേശിക സഭാ സമൂഹങ്ങളെ ഫാദേഴ്സ് ഡേ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തി. പിന്നീട്, ഈ ദിവസം ജൂൺ മൂന്നാം ഞായറാഴ്ചയിലേയ്ക്ക് മാറ്റി. അങ്ങനെ ലോകം മുഴുവൻ ഈ ദിവസം അച്ഛൻമാരുടെ സ്നേഹത്തെ ആദരിക്കാൻ തുടങ്ങി. 

Fathers Day 2025 Wishes
Father's Day 2025 Wishes: ഫാദേഴ്സ് ഡേ ആശംസകൾ 2025

 അവരോടൊപ്പം സമയം ചിലഴിച്ചും ആഗ്രഹങ്ങൾ സാധിച്ചു കൊടുത്താം ഫാദേഴ്സ് ഡേ സന്തോഷഭരിതമാക്കൂ.

Read More: കരുതലിൻ്റെ തണലായ അച്ഛന് ഫാദേഴ്സ് ഡേ ആശംസകൾ നേരാം

Father Fathers Day

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: