scorecardresearch

ജാൻവി മുതൽ തപ്‌സിവരെ; ലാക്മെ ഫാഷൻ വീക്ക് റാംപിലെത്തിയ ബോളിവുഡ് താരസുന്ദരികൾ

മുംബൈയിൽ നടന്ന ഇന്ത്യയിലെ വലിയ ഫാഷൻ ഇവന്റായ ലാക്മെ ഫാഷൻ വീക്കിൽ ബോളിവുഡിൽനിന്നും വലിയൊരു താരനിര തന്നെ റാംപിൽ ചുവടുവച്ചിരുന്നു

മുംബൈയിൽ നടന്ന ഇന്ത്യയിലെ വലിയ ഫാഷൻ ഇവന്റായ ലാക്മെ ഫാഷൻ വീക്കിൽ ബോളിവുഡിൽനിന്നും വലിയൊരു താരനിര തന്നെ റാംപിൽ ചുവടുവച്ചിരുന്നു

author-image
Lifestyle Desk
New Update
fashion

എല്ലാ വർഷവും ലാക്മെ ഫാഷൻ വീക്ക് നടക്കാറുണ്ട്

എല്ലാ വർഷവും ലാക്മെ ഫാഷൻ വീക്കിന്റെ റാംപിൽ ബോളിവുഡ് താരസുന്ദരിമാർ എത്താറുണ്ട്. ഇത്തവണയും ആരും പതിവ് തെറ്റിച്ചില്ല. അനന്യ പാണ്ഡ്യ, ജാൻവി കപൂർ, സാറ അലി ഖാൻ, ശ്രുതി ഹാസൻ, തപ്സി പന്നു, മാധുരി ദീക്ഷിത് തുടങ്ങി ബി ടൗൺ താരങ്ങളിൽ നിരവധി പേർ റാംപിൽ ചുവടുവയ്ക്കാനെത്തി.

Advertisment
actress
അനന്യ പാണ്ഡ്യ
actress
ജാൻവി കപൂർ
actress
ദിയ മിർസ
actress
മലൈക അറോറ
actress
ശ്രുതി ഹാസൻ
actress
സാറ അലി ഖാൻ
actress
ഫാത്തിമ സന ഷെയ്ഖ്
actress
കൃതി സനോൺ
actress
രാഹുൽ പ്രീത് സിങ്
actress
തപ്‌സി പന്നു
actress
മാധുരി ദീക്ഷിത്
actress
കല്‍ക്കി കേക്ല

എല്ലാ വർഷവും ലാക്മെ ഫാഷൻ വീക്ക് നടക്കാറുണ്ട്. ഇത്തവണ മാർച്ച് 13 മുതൽ 17 വരെ മുംബൈയില ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് ഫാഷൻ വീക്ക് നടന്നത്. 

Read More

Fashion

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: