/indian-express-malayalam/media/media_files/2025/10/04/onam-lottery-2025-10-04-15-29-30.jpg)
തിരുവോണം ബമ്പർ നറുക്കെടുപ്പ്
Kerala Lottery Thiruvonam Bumper BR-105 Result: തിരുവനന്തപുരം: തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നു. തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന പ്രത്യേക ചടങ്ങില്‍ ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ തിരുവോണം ബമ്പർ നറുക്കെടുപ്പ് നിര്‍വഹിച്ചു. വൈറ്റിലയിലെ ഭ​ഗവതി ഏജൻസി വിറ്റ TH 577825 എന്ന ടിക്കറ്റ് നമ്പരിന് ഒന്നാം സമ്മാനം ലഭിച്ചു. കൊച്ചി നെട്ടൂരിലാണ് ടിക്കറ്റ് വിറ്റതെന്നും ഇത്തവണ വിറ്റത് ആയിരം ടിക്കറ്റാണെന്നും ടിക്കറ്റ് വിറ്റ ഏജന്റ് ലതീഷ് മാധ്യമങ്ങളോട് പറഞ്ഞു.
സമാശ്വാസ സമ്മാനം (5 ലക്ഷം) ലഭിച്ച ടിക്കറ്റ് നമ്പരുകൾ
TA 577825, TB 577825, TC 577825, TD 577825, TE 577825, TG 577825, TJ 577825, TK 577825, TL 577825
രണ്ടാം സമ്മാനം (1 കോടി) ലഭിച്ച നമ്പരുകൾ
TK 459300, TD 786709, TC 736078, TL 214600, TC 760274, TL 669675, TG 176733, TG 307775, TD 779299, TB 659893, TH 464700, TH 784272, TE 714250, TB 221372, TL 160572, TL 701213, TL 600657, TG 801966, TG 733332 , TJ 385619
മൂന്നാം സമ്മാനം (50 ലക്ഷം) ലഭിച്ച നമ്പരുകൾ
TA 195990, TB 802404, TC 355990, TD 235591, TE 701373, TG 239257, TH 262549, TJ 768855, TK 530224, TL 270725 , TA 774395, TB 283210, TC 815065, TD 501955, TE 605483, TG 848477, TH 668650, TJ 259992, TK 482295, TL 669171
നാലാം സമ്മാനം (5 ലക്ഷം) ലഭിച്ച നമ്പരുകൾ
TA 610117, TB 510517, TC 551940, TD 150095, TE 807156, TG 527595, TH 704850, TJ 559227, TK 840434, TL 581935
അഞ്ചാം സമ്മാനം (2 ലക്ഷം) ലഭിച്ച നമ്പരുകൾ
TA 191709, TB 741704, TC 228327, TD 259830, TE 827220, TG 268085, TH 774593, TJ 382595, TK 703760 , TL 270654
ആറാം സമ്മാനം (5000 രൂപ) ലഭിച്ച നമ്പരുകൾ
0191 0234 0412 0641 1287 1314 1390 1510 1779 1994 2161 2177 2251 2586 2603 2668 2711 2793 2834 2972 3207 3217 3358 3535 3697 4017 4098 4357 4485 4613 4635 4741 5282 5348 5392 5598 5702 5886 5920 5970 6246 6479 6492 6838 7067 7369 7483 7678 7916 8025 8029 8270 8287 8292 8360 8372 8469 9345 9729 9955
ഏഴാം സമ്മാനം (2000 രൂപ) ലഭിച്ച നമ്പരുകൾ
0215 0242 0301 0480 0592 0782 0828 0857 1042 1093 1257 1315 1550 1750 2020 2036 2185 2198 2313 2432 2524 2585 2666 2681 2700 3015 3074 3169 3181 3239 3323 3776 3833 3920 4153 4194 4248 4250 4252 4402 4427 4552 4685 4811 4816 4830 4895 4981 5268 5317 5352 5693 5733 5748 5780 5819 6095 6149 6191 6377 6457 6715 6768 6841 7207 7212 7236 7306 7346 7446 7498 7508 7654 7754 7990 8004 8014 8310 8545 8580 8665 9123 9284 9356 9357 9459 9582 9613 9639 9961
എട്ടാം സമ്മാനം (1000) ലഭിച്ച നമ്പരുകൾ
0036 0096 0253 0265 0271 0340 0379 0448 0471 0807 1237 1245 1311 1322 1482 1529 1555 1632 1684 1717 1800 1902 2085 2122 2157 2231 2310 2348 2491 2537 2829 2920 3029 3144 3188 3204 3260 3268 3273 3325 3427 3448 3499 3524 3566 3653 3671 3755 3858 3935 4025 4037 4105 4157 4432 4470 4479 4621 4623 4660 4682 4916 5029 5040 5092 5124 5137 5245 5283 5300 5339 5408 5483 5484 5583 5584 5746 5948 6019 6187 6219 6325 6386 6426 6672 6685 6875 6902 6912 7040 7126 7271 7336 7420 7467 7535 7605 7621 7639 7673 7852 7962 7993 8044 8109 8136 8227 8288 8296 8312 8323 8387 8472 8600 8628 8630 8633 8716 8786 8823 8866 9003 9007 9038 9066 9187 9217 9317 9329 9464 9515 9539 9551 9556 9806 9851 9878 9915
കഴിഞ്ഞ 27-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിലും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ടും, ഏജന്റുമാരുടെയും വില്പനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ച് ഈ മാസം 4-ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
Also Read: മെഡിക്കൽ കോളേജ് അപകടം; ബിന്ദുവിന്റെ മകന് ദേവസ്വം ബോർഡിൽ നിയമനം
തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകളാണ് ഈ വര്‍ഷം അച്ചടിച്ച് വിറ്റഴിച്ചത്. പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 14,07,100 എണ്ണം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനം തൃശ്ശൂര്‍ ജില്ലയ്ക്കാണ് , 9,37,400 ടിക്കറ്റുകളും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളും ഏജന്‍സികള്‍ വഴി വില്പന നടന്നു.
Also Read: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ് ജോര്‍ജ് അന്തരിച്ചു
ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ലഭിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും ലഭിക്കും. കൂടാതെ 5,000 മുതല്‍ 500 രൂപ വരെ സമ്മാനമായി ലഭിക്കും.
Also Read: അജിതയുടെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; ആറ് അവയവങ്ങള്‍ ദാനം ചെയ്തു
പൂജാ ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും ഇന്ന് നടക്കും. പൂജാ ബമ്പര്‍ ഭാഗ്യക്കുറിക്ക് അഞ്ച് പരമ്പരകളാണുള്ളത്. ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 10 പേര്‍ക്ക് (ഓരോ പരമ്പരയിലും രണ്ട് വീതം). നാലാം സമ്മാനമായി മൂന്നു ലക്ഷം വീതം 5 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 5 പരമ്പരകള്‍ക്കും ലഭിക്കും. കൂടാതെ 5000, 1000, 500, 300 വീതം രൂപയുടെ നിരവധി സമ്മാനങ്ങളും ഉണ്ട്.
Read More: ശബരിമല സ്വർണ്ണപ്പാളി വിവാദം; തന്റെ വീട്ടിൽ പൂജ നടന്നിട്ടില്ലെന്ന് ജയറാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.