/indian-express-malayalam/media/media_files/2025/03/09/9XqNZBHgO1LlGE374Uhs.jpg)
പിഎ മുഹമ്മദ് റിയാസ് 'വർത്താന'ത്തിൽ
സംഘടന അല്ലെങ്കിൽ രാഷ്ട്രീയ പാർട്ടിയെന്നത് ഒരു വ്യക്തിയല്ലെന്ന് സംസ്ഥാന പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഐഇ മലയാളം പോഡ്കാസ്റ്റ് പരിപാടി വർത്തമാന-ത്തിൽ സംസാരിക്കുകായിരുന്നു അദ്ദേഹം.
ബിജെപിയിലേക്കുള്ള വോട്ടുചോർച്ചയെപ്പറ്റിയും റിയാസ് പ്രതികരിച്ചു. ബിജെപിക്ക് കേരളത്തിലെ മതനിരപേക്ഷ മനസ്സുള്ളവരുടെ മനസ്സ് കീഴടക്കാനാവില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യുഡിഎഫ് ഭരിച്ചിരുന്നെങ്കിൽ കേരളം വർഗീയ കലാപ ഭൂമിയാകുമായിരുന്നുവെന്നും ബിജെപിക്ക് കാര്യങ്ങൾ എളുപ്പമാകുമായിരുന്നുവെന്നും റിയാസ് അഭിപ്രായപ്പെട്ടു. പോലീസ്, മറ്റ് ഭരണസംവിധാനങ്ങൾ ഇത്തരം വിഷയങ്ങളിൽ കക്ഷി ചേരുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ഇന്ത്യൻ എക്‌സ്പ്രസ് ഡെപ്യുട്ടി എഡിറ്റർ ലിസ് മാത്യു, പിഎ മുഹമ്മദ് റിയാസുമായി നടത്തിയ വർത്തമാനം മാർച്ച് 12 മുതൽ സ്ട്രീം ചെയ്യും.
Read More
- മരിക്കുന്നത് വരെ രാഷ്ട്രീയത്തിൽ തുടരില്ല, വിരമിക്കും: വിഡി സതീശൻ
- അക്കാര്യത്തിൽ ഉമ്മൻചാണ്ടിയോട് എനിക്ക് വിയോജിപ്പുണ്ട്; വിഡി സതീശൻ
- സിപിഎമ്മിന് പിണറായിയെ ഭയം:വിഡി സതീശൻ
- Shashi Tharoor Podcast:"ഞാൻ മോഹൻ ഭാഗവതിനോട് പറഞ്ഞു, ‘സർ, ഇത് എന്റെ ഹിന്ദു മതമല്ല.’ അദ്ദേഹം പറഞ്ഞു, ‘എന്റേതും അല്ല’: ശശി തരൂർ
- Shashi Tharoor Podcast: ഞാൻ ചെയ്യുന്ന എന്തിലും കുറ്റം കണ്ടെത്തുന്നവർ തുടക്കം മുതൽ എന്റെ സ്വന്തം പാർട്ടിയിലുണ്ട്: ശശിതരൂർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.