/indian-express-malayalam/media/media_files/CQ08k4FRHmEVRjk826XD.jpg)
പ്രതീകാത്മക ചിത്രം
Kerala Bumper Lottery Result Date: തിരുവനന്തപുരം: ക്രിസ്മസ്-ന്യൂഇയർ ബംപർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. കണ്ണൂരിൽ വിറ്റ XD 387132 എന്ന നമ്പരിനാണ് ഒന്നാം സമ്മാനമായ 20 കോടി ലഭിച്ചത്. XG 209286, XC 124583, XK 524144, XE 508599, XH 589440, XD 578394, XK 289137, XC 173582, XB 325009, XC 515987, XD 370820, XA 571412, XL 386518, XH 301330, XD 566622, XD 367274, XH 340460, XE 481212, XD 239953, XB 289525 എന്നീ ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം ഒരു കോടി രൂപ ലഭിച്ചത്.
സമാശ്വാസ സമ്മാനം (1 ലക്ഷം) നേടിയ ടിക്കറ്റ് നമ്പരുകൾ
XA 387132, XB 387132, XC 387132, XE 387132, XG 387132, XH 387132, XJ 387132,XK 387132, XL 387132
മൂന്നാം സമ്മാനം (10 ലക്ഷം) നേടിയ ടിക്കറ്റ് നമ്പരുകൾ
XA 109817, XB 569602, XC 539792, XD 368785, XE 511901, XG 202942, XH 125685, XJ 288230, XK 429804, XL 395328, XA 539783, XB 217932, XC 206936, XD 259720, XE 505979, XG 237293, XH 268093, XJ 271485, XK 116134, XL 487589, XA 503487, XB 323999, XC 592098, XD 109272, XE 198040, XG 313680, XH 546229, XJ 5317559, XK 202537, XL 147802
മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം ഓരോ പരമ്പരകളിലും മൂന്നു വീതം എന്ന ക്രമത്തിൽ 30 പേർക്ക് ലഭിക്കും. നാലാം സമ്മാനം ഓരോ പരമ്പരകളിലും രണ്ട് എന്ന ക്രമത്തിൽ മൂന്ന് ലക്ഷം രൂപ വീതം 20 പേർക്ക് ലഭിക്കും. അഞ്ചാം സമ്മാനം ഓരോ പരമ്പരകളിലും രണ്ടു വീതം എന്ന രീതിയിൽ 20 പേർക്ക് രണ്ടു ലക്ഷം വീതം ലഭിക്കും.
ആറാം സമ്മാനം 5000 രൂപ വീതം പരമാവധി 27,000 പേർക്കും ഏഴാം സമ്മാനം 2000 രൂപ വീതം പരമാവധി 48,600 പേർക്കുമാണ് കിട്ടുക. എട്ടാം സമ്മാനം 1000 രൂപ വീതം പരമാവധി 97,200 പേർക്കും ഒൻപതാം സമ്മാനം 500 രൂപ വീതം പരമാവധി 2,43,000 പേർക്കും പത്താം സമ്മാനം 400 രൂപ വീതം പരമാവധി 2,75,400 പേർക്കും ലഭിക്കും. ഒന്നാം സമ്മാനം നേടുന്ന നമ്പറിന്റെ മറ്റ് ഒൻപത് സീരിസുകൾക്ക് 1,00,000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.
നറുക്കെടുപ്പിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വില്പന കേന്ദ്രങ്ങളിലെല്ലാം ബമ്പർ ടിക്കറ്റു വില്പന തകൃതിയായി നടക്കുകയാണ്. 8,87,140 ടിക്കറ്റുകൾ വിറ്റ് പാലക്കാട് ജില്ല ഒന്നാമതും 5, 33,200 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരം ജില്ല രണ്ടാമതും 4,97,320 ടിക്കറ്റുകൾ വിറ്റ് തൃശൂർ ജില്ല നിലവിൽ മൂന്നാം സ്ഥാനത്തുമാണ്. മറ്റു ജില്ലകളിലും ടിക്കറ്റ് വിൽപന ഗണ്യമായി വർധിച്ചിട്ടുണ്ട്. XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നീ സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുള്ളത്. 400 രൂപയാണ് ടിക്കറ്റ് വില.
വിറ്റുപോയത് 47,65,650 ടിക്കറ്റുകൾ
ആകെ 50 ലക്ഷം ടിക്കറ്റുകൾ വില്പനയ്ക്ക് എത്തിച്ചതിൽ 47,65,650 ടിക്കറ്റുകളും വിറ്റു പോയി. കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് ബമ്പറിനെ അപേക്ഷിച്ച് 2, 58 ,840 ടിക്കറ്റുകൾ ഇത്തവണ അധികമായി വിറ്റഴിച്ചു. ഒന്നാം സമ്മാനർഹമായ ടിക്കറ്റു വിറ്റ ഏജന്റ് ഉൾപ്പെടെ 22 ഭാഗ്യവാൻമാരെയാണ് ഇത്തവണത്തെ ക്രിസ്തുമസ് ബമ്പർ ഭാഗ്യക്കുറി സൃഷ്ടിക്കുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.