scorecardresearch

മോഹൻലാൽ ചിത്രത്തിലൂടെ സിനിമയിലെത്തിയ ഈ നടിയെ മനസ്സിലായോ?

Throwback Thursday: ബാലതാരമായി എത്തി പിന്നീട് സഹനടിയായും നായികയായും ഉയർന്ന താരത്തിന്റെ ചിത്രമാണിത്. ഒരു പ്രൊഫഷണൽ നർത്തകി കൂടിയാണ് ഈ കക്ഷി. ആളെ മനസിലായോ?

Throwback Thursday: ബാലതാരമായി എത്തി പിന്നീട് സഹനടിയായും നായികയായും ഉയർന്ന താരത്തിന്റെ ചിത്രമാണിത്. ഒരു പ്രൊഫഷണൽ നർത്തകി കൂടിയാണ് ഈ കക്ഷി. ആളെ മനസിലായോ?

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Prayaga Martin childhood photo

Prayaga Martin childhood photo

Throwback Thursday: മോഹൻലാൽ ചിത്രമായ 'സാഗർ ഏലിയാസ് ജാക്കി'യിലെ ഒരു ചെറിയ വേഷത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച് ഈ കൊച്ചുമിടുക്കി പിന്നീട് തമിഴ് സിനിമയിലൂടെയാണ് ശ്രദ്ധേയയാകുന്നത്.

Advertisment

Prayaga Martin Throwback FI

ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച 'ഒരു മുറൈ വന്ത് പാർത്തായ' എന്ന ചിത്രത്തിലൂടെ നായികാ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച പ്രയാഗ മാർട്ടിൻ്റെ കുട്ടിക്കാല ചിത്രമാണിത്. 

Prayaga Martin Throwback Photos

Advertisment

2014ൽ പുറത്തിറങ്ങിയ 'പിശാശ്' എന്ന തമിഴ് ചിത്രമാണ് പ്രയാഗയെ ശ്രദ്ധയേയാക്കിയത്.

Also Read: അവതാരകനും യൂട്യൂബ് താരവുമായ കാർത്തിക് സൂര്യ വിവാഹിതനായി

Prayaga Martin Throwback Photos

പിന്നീട് 'പാവ,' 'കട്ടപ്പനയിലെ ഋത്വിക് റോഷൻ,' 'ഒരേ മുഖം,' 'വിശ്വാസപൂർവ്വം മൻസൂർ,' 'പോക്കിരി സൈമൺ,' 'രാമലീല ഒരു പഴയ ബോംബ് കഥ,' 'ഭൂമിയിലെ മനോഹര സ്വാകാര്യം' തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.

Also Read: പ്രസവിച്ചിട്ട അമ്മയെ പോലെ 24 മണിക്കൂറും ഓമിയ്ക്ക് ഒപ്പമാണ് അമ്മു; അഹാനയെ കുറിച്ച് ദിയ

Prayaga Martin Throwback Photos

Also Read:  New OTT Release: ഒടിടിയിൽ കാണാം പുതിയ 10 മലയാളചിത്രങ്ങൾ

ഫാഷൻ രംഗത്തു നിന്നും അഭിനയത്തിലേയ്ക്ക് ചേക്കേറിയ പ്രയാഗയുടെ വ്യത്യസ്ത ലുക്കുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്.

Prayaga Martin, Actress Prayaga

അഭിനയവും മോഡലിങ്ങും കൂടാതെ ഒരു പ്രൊഫഷണൽ നർത്തകി കൂടിയാണ് പ്രയാഗ.

Also Read: അവശ കലാകാരന്മാർക്ക് 5000 രൂപ വെച്ച് കൊടുക്കുന്നുണ്ട്, അത് ഞാൻ നിനക്കു വാങ്ങിതരാം: ധ്യാനിനെ ട്രോളി ശ്രീനിവാസൻ

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: