/indian-express-malayalam/media/media_files/2025/07/11/karthik-surya-wedding-photos-2025-07-11-17-02-45.jpg)
Karthik Surya Wedding photos
വ്യത്യസ്തമായ യൂട്യൂബ് വീഡിയോകളിലൂടെ ആരാധക വൃന്ദത്തെ സ്വന്തമാക്കിയ താരമാണ് കാർത്തിക് സൂര്യ. യൂട്യൂബർ എന്ന നിലയിൽ മാത്രമല്ല അവതാരകനായി മിനിസ്ക്രീനിലും തന്റെ സാന്നിധ്യം കാർത്തിക് അറിയിച്ചിട്ടുണ്ട് . മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന 'ഒരു ചിരി ഇരു ചിരി ബമ്പർ ചിരി' എന്ന ഷോയുടെ അവതാരകനാണ് കാർത്തിക്.
Also Read: New OTT Release: ഒടിടിയിൽ കാണാം പുതിയ 10 മലയാളചിത്രങ്ങൾ
കാർത്തിക് വിവാഹിതനായി എന്ന വാർത്തയാണ് പുറത്തുവരുന്നത്. കാര്‍ത്തിക്കിന്റെ അമ്മയുടെ സഹോദരന്റെ മകളായ
വർഷയാണ് വധു. വിവാഹ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
Also Read: രവീണ ടണ്ടന്റെ കടൽക്കരയിലെ 70 കോടിയുടെ ബംഗ്ലാവ് വീട്; ചിത്രങ്ങൾ
Also Read: ജോൺ എബ്രഹാമിന്റെ ആസ്തി എത്രയാണെന്നറിയാമോ?
തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ കാർത്തിക് 2017ലാണ് ജോലി ഉപേക്ഷിച്ച് വ്ളോ​ഗിങ് ആരംഭിച്ചത്. ടെക്നോപാർക്കിലെ ബിസിനസ് ഡെവലപ്പ് മാനേജർ ജോലി ഉപേക്ഷിച്ചാണ് കാർത്തിക്ക് വ്ളോഗറായത്.
Also Read: സൂപ്പർസ്റ്റാർ പിന്മാറിയതോടെ സംവിധായകൻ കടക്കെണിയിൽ, ഒടുവിൽ മകൾ നൃത്തം ചെയ്ത് കുടുംബം പോറ്റി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us