വിദേശത്ത് നടന്ന ബ്രിട്ടീഷ് മലയാളി മിസ് കേരള യൂറോപ്പ് 2025 ഫാഷൻ ഷോയിൽ ജഡ്ജസ് ആയി പങ്കെടുത്തതിനു ശേഷം ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് ശോഭ വിശ്വനാഥ്. ഫാഷൻ ഷോയിൽ വിധികർത്താക്കളായി എത്തിയ ശോഭ വിശ്വനാഥും ലക്ഷ്മി നക്ഷത്രയും മത്സരാർത്ഥികളോട് ചോദിച്ച ചോദ്യമാണ് വിമർശനങ്ങൾക്കും വിവാദങ്ങൾക്കും തിരികൊളുത്തിയത്. മഞ്ജു വാര്യരെയാണോ കാവ്യാ മാധവനെയാണോ ഇഷ്ടം എന്നായിരുന്നു ചോദ്യം.
തൊട്ടുപിന്നാലെ വേദിയിലെത്തിയ ധ്യാൻ, ശോഭയേയും ലക്ഷ്മിയേയും ട്രോളുകയും ചെയ്തു. അടുത്ത ചോദ്യം ദിലീപിനെയാണോ പള്‍സര്‍ സുനിയെ ആണോ ഇഷ്ടം എന്നാവുമെന്നാണ് താന്‍ വിചാരിച്ചത് എന്നായിരുന്നു ധ്യാനിന്റെ പരിഹാസം.
Also read: New malayalam OTT Releases: ഈ ആഴ്ച ഒടിടിയിലെത്തുന്ന മലയാള ചിത്രങ്ങൾ
Advertisment
ധ്യാനിന്റെ ചോദ്യവും ആ വീഡിയോയും വൈറലായതോടെ നിരവധി പേരാണ് ശോഭയേയും ലക്ഷ്മിയേയും വിമർശിച്ച് രംഗത്തെത്തിയത്.
ഇപ്പോഴിതാ, ആ വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്തുകയാണ് ശോഭ. പബ്ലിസിറ്റിയ്ക്ക് വേണ്ടി ഞങ്ങളുടെ മുഖത്ത് കരി വാരിതേക്കുകയാണ് എന്നും ഫാഷന്‍ ഷോയിലെ ചോദ്യങ്ങള്‍ നേരത്തെ തയ്യാറാക്കിയവയാണെന്നും ശോഭ പറയുന്നു. മനപ്പൂര്‍വ്വം വിവാദമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് സംഘാടകർ ആ ചോദ്യം ഉള്‍പ്പെടുത്തിയതെന്നും ശോഭ പറഞ്ഞു. ചാരിറ്റി ഇവന്‍റ് ആയിരുന്നതിനാൽ അഞ്ചിന്‍റെ പൈസ വാങ്ങാതെയാണ് താൻ പരിപാടിയില്‍ പങ്കെടുത്തതെന്നും ശോഭ കൂട്ടിച്ചേർത്തു.
ധ്യാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു, പബ്ലിസിറ്റിയ്ക്കായി ഞങ്ങളെ കരി വാരിതേച്ചു: ശോഭ വിശ്വനാഥ്
Shobha VishwanathCriticizes Dhyan’s Insensitive Comment: ധ്യാനിന്റെ ചോദ്യവും വീഡിയോയും വൈറലായതോടെ നിരവധി പേരാണ് ശോഭയേയും ലക്ഷ്മിയേയും വിമർശിച്ച് രംഗത്തെത്തിയത്
Shobha VishwanathCriticizes Dhyan’s Insensitive Comment: ധ്യാനിന്റെ ചോദ്യവും വീഡിയോയും വൈറലായതോടെ നിരവധി പേരാണ് ശോഭയേയും ലക്ഷ്മിയേയും വിമർശിച്ച് രംഗത്തെത്തിയത്
വിദേശത്ത് നടന്ന ബ്രിട്ടീഷ് മലയാളി മിസ് കേരള യൂറോപ്പ് 2025 ഫാഷൻ ഷോയിൽ ജഡ്ജസ് ആയി പങ്കെടുത്തതിനു ശേഷം ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് ശോഭ വിശ്വനാഥ്. ഫാഷൻ ഷോയിൽ വിധികർത്താക്കളായി എത്തിയ ശോഭ വിശ്വനാഥും ലക്ഷ്മി നക്ഷത്രയും മത്സരാർത്ഥികളോട് ചോദിച്ച ചോദ്യമാണ് വിമർശനങ്ങൾക്കും വിവാദങ്ങൾക്കും തിരികൊളുത്തിയത്. മഞ്ജു വാര്യരെയാണോ കാവ്യാ മാധവനെയാണോ ഇഷ്ടം എന്നായിരുന്നു ചോദ്യം.
Also read: യൂത്തന്മാരുടെ മുതൽ സൂപ്പർസ്റ്റാർ ചിത്രങ്ങളിൽ വരെ നായികയായ നടിയാണ് ചിത്രത്തിലുള്ളത്; ആളെ മനസ്സിലായോ?
തൊട്ടുപിന്നാലെ വേദിയിലെത്തിയ ധ്യാൻ, ശോഭയേയും ലക്ഷ്മിയേയും ട്രോളുകയും ചെയ്തു. അടുത്ത ചോദ്യം ദിലീപിനെയാണോ പള്‍സര്‍ സുനിയെ ആണോ ഇഷ്ടം എന്നാവുമെന്നാണ് താന്‍ വിചാരിച്ചത് എന്നായിരുന്നു ധ്യാനിന്റെ പരിഹാസം.
Also read: New malayalam OTT Releases: ഈ ആഴ്ച ഒടിടിയിലെത്തുന്ന മലയാള ചിത്രങ്ങൾ
ധ്യാനിന്റെ ചോദ്യവും ആ വീഡിയോയും വൈറലായതോടെ നിരവധി പേരാണ് ശോഭയേയും ലക്ഷ്മിയേയും വിമർശിച്ച് രംഗത്തെത്തിയത്.
Also read: Ronth OTT: റോന്ത് ഒടിടിയിലെത്തി, എവിടെ കാണാം?
ഇപ്പോഴിതാ, ആ വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്തുകയാണ് ശോഭ. പബ്ലിസിറ്റിയ്ക്ക് വേണ്ടി ഞങ്ങളുടെ മുഖത്ത് കരി വാരിതേക്കുകയാണ് എന്നും ഫാഷന്‍ ഷോയിലെ ചോദ്യങ്ങള്‍ നേരത്തെ തയ്യാറാക്കിയവയാണെന്നും ശോഭ പറയുന്നു. മനപ്പൂര്‍വ്വം വിവാദമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് സംഘാടകർ ആ ചോദ്യം ഉള്‍പ്പെടുത്തിയതെന്നും ശോഭ പറഞ്ഞു. ചാരിറ്റി ഇവന്‍റ് ആയിരുന്നതിനാൽ അഞ്ചിന്‍റെ പൈസ വാങ്ങാതെയാണ് താൻ പരിപാടിയില്‍ പങ്കെടുത്തതെന്നും ശോഭ കൂട്ടിച്ചേർത്തു.
Also read: കല്യാണം സ്വപ്നം കണ്ടു നടക്കുന്ന നായകന്മാരെ മരണത്തിലേക്കു പറഞ്ഞുവിടുന്നയാൾ: വ്യത്യസ്തമായൊരു നിരീക്ഷണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.