/indian-express-malayalam/media/media_files/2025/08/22/shanthamee-rathriyil-ott-streaming-now-2025-08-22-14-38-32.jpg)
Shanthamee Raathriyil Now Streaming on OTT
Shanthamee Raathriyil Now Streaming on OTT: ജയരാജ് സംവിധാനം ചെയ്​ത 'ശാന്തമീ രാത്രിയില്‍' ഇന്ന് ഒടിടിയിലെത്തി. രണ്ട് കാലങ്ങളില്‍ രണ്ട് സ്ഥലങ്ങളില്‍ നടക്കുന്ന പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
Also Read: ബിഗ് ബോസിൽ ഇതുവരെ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റിയ മത്സരാർത്ഥികൾ ഇവർ: Bigg Bossmalayalam
കെ.ആര്‍.ഗോകുല്‍ എസ്തര്‍ അനില്‍, സിദ്ധാര്‍ഥ് ഭരതന്‍, കൈലാഷ്, മാല പാര്‍വതി, വിജി വെങ്കടേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
Also Read: മഞ്ഞൾപ്രസാദവും പാടി രാധിക സുരേഷ്; ആ ശബ്ദത്തിനിപ്പോഴും എന്തൊരു ചെറുപ്പമെന്ന് ആരാധകർ
ജാസി ഗിഫ്റ്റാണ് ചിത്രത്തിന് സംഗീതം നല്‍കിയത്. 20 വര്‍ഷങ്ങള്‍ക്കു ശേഷം ജയരാജും ജാസി ഗിഫ്റ്റും ഒന്നിച്ച ചിത്രം കൂടിയാണ് 'ശാന്തമീ രാത്രിയില്‍'. ന്യൂ ജനറേഷൻ സിനിമയുടെ ബാനറിൽ ജയരാജ്, റോൾഡ് തോമസ് ജെയിംസ് വലിയപറമ്പിൽ, സുനിൽ സക്കറിയ, ജോർജ് കുരുവിള, ജോബി ജോസ്, സാവിയോ ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
Also Read: സീനിയേഴ്സും ജൂനിയേഴ്സും കൂടി കളറാക്കിയ ആ ചിത്രം ഒടുവിൽ ഒടിടിയിലെത്തി
മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. മനോരമ മാക്സിൽ ചിത്രം ഇപ്പോൾ ലഭ്യമാണ്.
Also Read: New OTT Releases: 5 മലയാളചിത്രങ്ങളും, 2 തമിഴും; ഈ ആഴ്ച ഒടിടിയിലെത്തിയ പുത്തൻ ചിത്രങ്ങളിതാ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.