/indian-express-malayalam/media/media_files/2025/08/21/highest-paid-contestants-in-bigg-boss-malayalam-history-2025-08-21-17-37-07.jpg)
Highest Paid Contestants in Bigg Boss Malayalam History
/indian-express-malayalam/media/media_files/2025/08/07/swetha-menon-new-2025-08-07-12-34-32.jpg)
ശ്വേത മേനോൻ
ബിഗ് ബോസ് മലയാളത്തിന്റെ ഇതുവരെയുള്ള ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ മത്സരാർത്ഥികളിൽ ഒരാൾ നടി ശ്വേത മേനോൻ ആണ്. ഒരു ദിവസം ഒരു ലക്ഷം രൂപയായിരുന്നു ശ്വേത പ്രതിഫലമായി കൈപ്പറ്റിയിരുന്നത്.
/indian-express-malayalam/media/media_files/79QsGhm8VFubs7o2eDAr.jpg)
രഞ്ജിനി ഹരിദാസ്
സീസൺ ഒന്നിൽ മത്സരാർത്ഥിയായി എത്തിയ രഞ്ജിനി ഹരിദാസിന് ഒരു ദിവസത്തേക്ക് 80,000 രൂപയായിരുന്നു പ്രതിഫലമായി നൽകിയിരുന്നത് എന്നാണ് റിപ്പോർട്ട്.
/indian-express-malayalam/media/media_files/2025/08/21/anoop-chandran-bigg-boss-salary-2025-08-21-17-22-55.jpg)
അനൂപ് ചന്ദ്രൻ
നടൻ അനൂപ് ചന്ദ്രന് പ്രതിദിനം 71,000 രൂപയായിരുന്നു പ്രതിഫലമായി ലഭിച്ചിരുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
/indian-express-malayalam/media/media_files/pearle-maaney-saree-1.jpg)
പേളി മാണി
നടിയും അവതാരകയുമായ പേളി മാണിയും ആദ്യ സീസണിൽ മത്സരാർത്ഥിയായി എത്തിയിരുന്നു. 50000 രൂപയായിരുന്നു ഒരു ദിവസം പേളിയുടെ പ്രതിഫലം.
/indian-express-malayalam/media/media_files/2025/08/21/arya-bigg-boss-malayalam-salary-2025-08-21-17-25-04.jpg)
ആര്യ
ബിഗ് ബോസ് രണ്ടാം സീസണിലെ മത്സരാർത്ഥിയായിരുന്നു ആര്യ. ഒരു ദിവസം 50000 രൂപയായിരുന്നു ആര്യയുടെ പ്രതിഫലം.
/indian-express-malayalam/media/media_files/2025/08/21/manikuttan-bigg-boss-salary-2025-08-21-17-26-19.jpg)
മണിക്കുട്ടൻ
മൂന്നാം സീസണിലെ മത്സരാർത്ഥിയായ മണിക്കുട്ടന് പ്രതിദിനം ഏകദേശം 45,000 രൂപ പ്രതിഫലമായി ലഭിച്ചിരുന്നു എന്നു പറയപ്പെടുന്നു. ആ സീസണിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റിയത് മണിക്കുട്ടനാണെന്നും റിപ്പോർട്ടുകളുണ്ട്.
/indian-express-malayalam/media/media_files/2025/08/21/suchithra-nair-bigg-boss-salary-2025-08-21-17-27-29.jpg)
സുചിത്ര നായർ
ബിഗ് ബോസ് മലയാളം നാലാം സീസണിൽ മത്സരാർത്ഥിയായി എത്തിയ സുചിത്ര നായരും ഒരു ദിവസം 50000 രൂപ പ്രതിഫലമായി കൈപ്പറ്റിയിരുന്നു.
/indian-express-malayalam/media/media_files/2025/08/21/shiju-ar-bigg-boss-salary-2025-08-21-17-28-47.jpg)
ഷിജു എആർ
ബിഗ് ബോസ് മലയാളം അഞ്ചാം സീസണിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റിയത് നടൻ ഷിജുവാണ്. പ്രതിദിനം 50000 രൂപയായിരുന്നു പ്രതിഫലം.
/indian-express-malayalam/media/media_files/lA0mF4g6i63Qm3kmwVfI.jpg)
ശരണ്യ ആനന്ദ്
കുടുംബവിളക്കിലെ വേദിക എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ ശരണ്യ ആനന്ദ് സീസൺ ആറിലെ മത്സരാർത്ഥിയായിരുന്നു. പ്രതിദിനം 50,000 രൂപയായിരുന്നു ശരണ്യയുടെ പ്രതിഫലം.
/indian-express-malayalam/media/media_files/2025/08/19/anumol-about-love-track-bigg-boss-malayalam-season-7-2025-08-19-18-31-21.jpg)
അനുമോൾ
ഈ സീസണിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന മത്സരാർത്ഥികളിൽ ഒരാൾ അനുമോൾ ആണെന്നാണ് റിപ്പോർട്ട്. പ്രതിദിനം 50,000 രൂപയാണ് അനുമോൾ പ്രതിഫലമായി കൈപ്പറ്റുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us