scorecardresearch

Saaree OTT: രാം ഗോപാൽ വർമയുടെ 'സാരി' ഒടിടിയിൽ; എവിടെ കാണാം?

Saaree OTT Relase: മലയാളിയായ ആരാധ്യ ദേവി നായികയായെത്തിയ ചിത്രം ഗിരി കൃഷ്ണ കമൽ ആണ് സംവിധാനം ചെയ്തിരിക്കുന്നത്

Saaree OTT Relase: മലയാളിയായ ആരാധ്യ ദേവി നായികയായെത്തിയ ചിത്രം ഗിരി കൃഷ്ണ കമൽ ആണ് സംവിധാനം ചെയ്തിരിക്കുന്നത്

author-image
Entertainment Desk
New Update
Saaree  Trailer

Saaree OTT Relase

Saaree OTT Relase Platform: പ്രശസ്ത സംവിധായകൻ രാംഗോപാൽ വർമ അവതരിപ്പിച്ച ചിത്രമാണ് മലയാളം അടക്കം വിവിധ ഭാഷകളിൽ പുറത്തിറങ്ങിയ 'സാരി.' മലയാളിയായ ആരാധ്യ ദേവി നായികയായെത്തിയ ചിത്രം ഗിരി കൃഷ്ണ കമൽ ആണ് സംവിധാനം ചെയ്തത്. ചിത്രം ഇപ്പോൾ ഒടിടിയിൽ റിലീസിനെത്തിയിരിക്കുയണ്.

Advertisment

രവി വർമയാണ് ചിത്രത്തിന്റെ നിർമ്മാണം. രാം ഗോപാൽ വർമ്മയാണ് ചിത്രത്തിന്റെ രചന. ഹിന്ദി,​ തെലുങ്ക്,​ തമിഴ്,​ മലയാളം ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതാണ് ചിത്രം പറയുന്നത്. അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.

Also Read: അതിനുശേഷം ഡാഡി ആരുമായും സംസാരിച്ചിട്ടില്ല; അതുവരെ അപകടം എനിക്കൊരു കാഴ്ച മാത്രമായിരുന്നു: ഷൈൻ ടോം ചാക്കോ

ആർ.ജി.വി ആർ.വി പ്രൊ‌ഡക്ഷൻസിന്റെ ബാനറിലൊരുക്കിയ ചിത്രത്തിനായി എഡിറ്റിംഗ് ഗിരികൃഷ്ണ കമൽ,​ പെരമ്പള്ളി രാജേഷ്,​ പശ്ചാത്തല സംഗീതം ആനന്ദ് എന്നിവർ നിർവഹിക്കുന്നു. ഫെബ്രുവരി 28നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്.

Also Read: ഇതാണ് മിഥുന്റെ ആ 'കിഡ്നി ടച്ചിങ്'  ലവ് സ്റ്റോറി; വീഡിയോ

Saaree OTT: സാരി ഒടിടി

Advertisment


ഒടിടി പ്ലാറ്റ്ഫോമായ "Lionsgate Play" യിലൂടെയാണ് സാരി സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.

Read More: സിനിമാറ്റിക് ഗിമ്മിക്കുകളൊന്നും ഉപയോഗിക്കാതെ കഥ പറയുന്നയാളാണ് ഷാഹി: ദിലീഷ് പോത്തൻ

OTT Ram Gopal Varma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: