/indian-express-malayalam/media/media_files/2025/08/25/parineeti-chopra-raghav-chadha-pregnancy-announcement-2025-08-25-12-40-03.jpg)
അമ്മയാവാൻ പോവുന്ന സന്തോഷം ആരാധകരുമായി പങ്കിടുകയാണ് ബോളിവുഡ് താരം പരിനീതി ചോപ്ര. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഈ സന്തോഷവാർത്ത പരിനീതി പങ്കിട്ടത്.
Also Read: രൺബീറിന്റെയും ആലിയയുടെയും 250 കോടിയുടെ പുതിയ ബംഗ്ലാവ്; ചിത്രങ്ങൾ പുറത്ത്
"ഞങ്ങളുടെ കൊച്ചു പ്രപഞ്ചം ... അതിന്റെ വഴിയിൽ. അളവറ്റാത്ത അനുഗ്രഹം," എന്നാണ് ഇൻസ്റ്റഗ്രാമിൽ പരിനീതി കുറിച്ചത്.
Also Read: മമ്മൂട്ടിയുടെ നായിക, വിനീതിന്റെയും; 2000 കോടിയുടെ ആസ്തിയുള്ള ഈ നടിയെ മനസ്സിലായോ?
ആംആദ്‍മി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദയാണ് പരിനീതിയുടെ വിവാഹം. 2023 സെപ്റ്റംബറിലായിരുന്നു പരിനീതി- രാഘവ് ഛദ്ദ വിവാഹം.
Also Read: ബിന്നി കുത്തിത്തിരിപ്പിന്റെ രാജകുമാരിയല്ലേ; കുറുക്കനും പേടിച്ച് പോകുന്ന കൗശലക്കാരിയല്ലേ! Bigg Bossmalayalam Season 7
അതേസമയം, 2011 ൽ പുറത്തിറങ്ങിയ 'ലേഡീസ് വേഴ്സസ് റിക്കി ബാൽ' എന്ന ചിത്രത്തിലൂടെയാണ് പരിനീതി സിനിമാലോകത്തെത്തുന്നത്. ദിൽജിത്ത് ദോശനൊപ്പമുള്ള 'ചംകീല' ആയിരുന്നു പരിനീതിയുടെ ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം.
Also Read: ബിഗ് ബോസിൽ ഇതുവരെ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റിയ മത്സരാർത്ഥികൾ ഇവർ: Bigg Boss Malayalam
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.