/indian-express-malayalam/media/media_files/2025/10/06/kantara-chapter-1-box-office-collection-day-4-2025-10-06-17-14-47.jpg)
Kantara Chapter 1 Box Office Collection Day 4: 'കാന്താര' ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെ ചിത്രമായ 'കാന്താര ചാപ്റ്റർ:1' ബോക്സ് ഓഫീസിൽ വിജയ കുതിപ്പ് തുടരുകയാണ്. ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന് ഗംഭീര വരവേൽപ്പാണ് പ്രേക്ഷകർക്കിടയിൽ ലഭിക്കുന്നത്. റിലീസിനെത്തി നാലു ദിവസം പിന്നിടുമ്പോൾ മികച്ച പ്രതികരണമാണ് രാജ്യത്തുടനീളം ചിത്രത്തിനു ലഭിക്കുന്നത്.
Also Read: റിമിയെ കൊണ്ട് തോറ്റു; റിമിയുടെ കുസൃതിയ്ക്കു മുന്നിൽ ചിരിയടക്കാനാവാതെ മോഹൻലാൽ, വീഡിയോ
ചിത്രത്തിന്റെ നാലു ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രത്തിന്റെ മൊത്തം ആഭ്യന്തര കളക്ഷൻ 335 കോടി രൂപയായി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
Also Read: ലോകത്തെവിടെ കാണും ഇതുപോലൊരു ചങ്ങാത്തം! വൈറലായി എയ്റ്റീസ് കൂട്ടായ്മ
Also Read: മെയ് വഴക്കത്തിൽ അച്ഛനെയും ചേട്ടനെയും വെല്ലും; വിസ്മയ മോഹൻലാലിന്റെ ചിത്രങ്ങൾ അമ്പരപ്പിക്കും
കന്നഡയിൽ ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ഇതിനകം കാന്താര രണ്ടാം ഭാഗം മാറിയിട്ടുണ്ട്. ബോക്സ് ഓഫീസിൽ ഈ കുതിപ്പ് തുടർന്നാൽ 500 കോടിയിലേക്ക് അധികം ദൂരമില്ല എന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.
Also Read: ഞങ്ങളുടെ പാവക്കുട്ടി, ഞങ്ങളെ പൂർണരാക്കിയവൾ: മകളുടെ ചിത്രങ്ങളുമായി വീണ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.