/indian-express-malayalam/media/media_files/2025/09/24/kalaratri-ott-release-2025-09-24-14-51-17.jpg)
Kalaratri OTT Release
Kalaratri OTT Release Date & Platform: ആനന്ദ് രൃഷ്ണരാജ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'കാളരാത്രി'. 'ആർജെ മഡോണ' എന്ന ചിത്രത്തിനു ശേഷം ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണിത്. ഗ്രോമോങ്ക് പിക്ചേഴ്സാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രം ഇപ്പോൾ ഒടിടിയിലൂടെ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്.
പുതുമുഖ താരങ്ങളായ മരിയ അബീഷ്, അഡ്രിയൻ അബീഷ്, ആൻഡ്രിയ അബീഷ് എന്നിവ പ്രധാന വേഷങ്ങളിലെത്തുന്നത്. ഇവരോടൊപ്പം തമ്പു വിൽസൺ, അഭിമന്യു സജീവ്, മരിയ സുമ, ജോളി അൻ്റണി, എന്നിവരും വ്യത്യസ്ത കഥാപാത്രങ്ങളായി എത്തുന്നു.
Also Read: 'എന്റെ അഭിയുടെ മോൻ;' 'ബൾട്ടി'കണ്ട് ഷെയ്നിനെ ചേർത്തുപിടിച്ച് നാദിർഷ
ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഫ്രാൻസിസ് ജോസഫ് ജീര, വിഎഫ്എക്സ്: മനോജ് മോഹനൻ, പബ്ലിസിറ്റി ഡിസൈൻസ്: ഷിബിൻ സി ബാബു, ലൈൻ പോഡ്യൂസർ: കണ്ണൻ സദാനന്ദൻ, ആർട്ട്: ഡാനി മുസിരിസ്, ഡിഒപി ലിജിൻ എൽദോ എലിയാസ്, മ്യൂസിക് & ബിജിഎം: റിഷാദ് മുസ്തഫ, മേക്കപ്പ്: മഹേഷ് ബാലാജി, ആക്ഷൻ: റോബിൻ ടോം, കോസ്റ്റ്യൂംസ്: പ്രീതി സണ്ണി, കളറിസ്റ്റ്: അലക്സ് വർഗ്ഗീസ്,മാർക്കറ്റിംഗ്: ബി സി ക്രിയേറ്റീവ്സ്, പിആർഒ: പി ശിവപ്രസാദ് എന്നിവരാണ് ചിത്രത്തിൻ്റെ മറ്റ് അണിയറ പ്രവർത്തകർ. ഒക്ടോബർ 9ന് ചിത്രം തിയേറ്ററുകളിലെത്തും.
Also Read: 'അഗാധമായ ദുഃഖം'; കരൂർ ദുരന്തത്തിൽ അനുശോചനം അറിയിച്ച് മമ്മൂട്ടിയും മോഹൻലാലും
Kalaratri OTT: കാളരാത്രി ഒടിടി
മനോരമ മാക്സിലൂടെയാണ് കാളാരാത്രി ഒടിടിയിലെത്തിയിരിക്കുന്നത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു.
Read More: റേസിന് മുൻപ് ചില കുടുംബചിത്രങ്ങൾ; മക്കൾക്കൊപ്പം ശാലിനിയും അജിത്തും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.