scorecardresearch

Azadi OTT: ശ്രീനാഥ് ഭാസിയുടെ ആസാദി ഒടിടിയിലെത്തി; എവിടെ കാണാം

Azadi OTT Release: വാണി വിശ്വനാഥ്, ലാൽ തുടങ്ങി വൻ താരനിരയാണ് ശ്രീനാഥ് ഭാസിക്കൊപ്പം ചിത്രത്തിൽ അണിനിരക്കുന്നത്

Azadi OTT Release: വാണി വിശ്വനാഥ്, ലാൽ തുടങ്ങി വൻ താരനിരയാണ് ശ്രീനാഥ് ഭാസിക്കൊപ്പം ചിത്രത്തിൽ അണിനിരക്കുന്നത്

author-image
Entertainment Desk
New Update
Azadi OTT Release Date confirmed Platform

Azadi OTT Release Date & Platform

Azadi OTT Release Date, Platform: ശ്രീനാഥ് ഭാസി നായകനായ ഏറ്റവും പുതിയ ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ 'ആസാദി.' രവീണ രവി, ലാൽ എന്നിവർക്കൊപ്പം വാണി വിശ്വനാഥും സുപ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ആസാദി. ചിത്രം ഇപ്പോൾ ഒടിടിയിലൂടെ ഒരിക്കൽകൂടി പ്രേക്ഷകരിലേക്ക് എത്തുകയാണ്.

Advertisment

നവാഗതനായ ജോ ജോർജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈജു കുറുപ്പ്, വിജയകുമാര്‍, ജിലു ജോസഫ്, രാജേഷ് ശര്‍മ്മ, അഭിറാം, അഭിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്‍, ബോബന്‍ സാമുവല്‍, ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്‌കര്‍ അമീര്‍, മാലാ പാര്‍വതി, തുഷാര എന്നിവരും ചിത്രത്തിലുണ്ട്.

Also Read: അഭിനയിച്ച സീനുകൾ ഞാൻ മോണിറ്ററിൽ കാണാറില്ല, അതിനൊരു കാരണമുണ്ട്: ദിലീഷ് പോത്തൻ

ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജയാണ് നിർമ്മിക്കുന്നത് റമീസ് രാജ, രശ്മി ഫൈസല്‍ എന്നിവര്‍ സഹ നിര്‍മ്മാതാക്കളായ ആസാദിയുടെ എഡിറ്റങ് നിർവഹിക്കുന്നത് നൗഫല്‍ അബ്ദുള്ളയാണ്.

Advertisment

Also Read:  ഗാംഗുലിയായി രാജ് കുമാർ റാവു; സിനിമയുടെ റിലീസ് എന്നാണ് എന്നറിയണ്ടേ?

Azadi OTT: ആസാദി ഒടിടി

മനോരമ മാക്സിലൂടെയാണ് ചിത്രം ഒടിടിയിലെത്തിയിരിക്കുന്നത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

Read More: 'ഇനി ക്യൂട്ട്‌നസ് ഇല്ല, കട്ട കലിപ്പ്'; ഭീകര ലുക്കില്‍ രശ്‌മിക മന്ദാന

OTT Sreenath

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: