scorecardresearch

അനന്യ പാണ്ഡെയ്ക്കായി ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാൻ ഡിസൈൻചെയ്ത ആ 'ലക്ഷ്വറി' വീട് ഇതാണ്

കഴിഞ്ഞ വർഷം നവംബറിലാണ് ബോളിവുഡ് താരം അനന്യ പാണ്ഡെ ഈ ആഡംബര വസതി സ്വന്തമാക്കിയത്

കഴിഞ്ഞ വർഷം നവംബറിലാണ് ബോളിവുഡ് താരം അനന്യ പാണ്ഡെ ഈ ആഡംബര വസതി സ്വന്തമാക്കിയത്

author-image
Entertainment Desk
New Update
Ananya Panday, Gauri Khan

ചിത്രം: ഇൻസ്റ്റഗ്രാം/അനന്യ പാണ്ഡെ

ഷാരൂഖ് ഖാൻ്റെ ഭാര്യയും ഇൻ്റീരിയർ ഡിസൈനറുമായ ഗൗരി ഖാൻ ഡിസൈൻ ചെയ്ത മുംബൈയിലെ വീടിന്റെ ചിത്രങ്ങൾ അടുത്തിടെയാണ് നടി അനന്യ പാണ്ഡെ പങ്കുവച്ചത്. കഴിഞ്ഞ വർഷം നവംബറിൽ വാങ്ങിയ ആഡംബര വീടിന്റെ ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

Advertisment
ananya panday house
Photo: Architectural Digest india/YouTube

കൂറ്റൻ സ്വീകരണമുറിയുടെയും, കൃത്യമായി ക്രമീകരിച്ചിരിക്കുന്ന ഡൈനിംഗ് ടേബിളിന്റെയും കോഫി ടേബിളിന്റെയും ഉൾപ്പെടെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. സൂര്യപ്രകാശത്തെ പരമാവധി പ്രയോജനപ്പെടുത്തുന്ന തരത്തിലുള്ള ജനാലകളുടെയും ബാൻക്കണിയുടേയും ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.

ananya panday house
Photo: Architectural Digest India/YouTube
ananya panday living room
Photo: Architectural Digest India/YouTube
ananya house
Photo: Architectural Digest India/YouTube
ananya panday closet
Photo: Architectural Digest India/YouTube

നെറ്റ്ഫ്ലിക്സ് ചിത്രമായ ഖോ ഗയേ ഹം കഹാൻ എന്ന ചിത്രത്തിലാണ് അനന്യ പാണ്ഡേ അവസാനമായി അഭിനയിച്ചത്. വിക്രമാദിത്യ മോട്‌വാനെയുടെ കൺട്രോൾ എന്ന ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്.

Read More Related Stories 

Advertisment
Bollywood Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: