/indian-express-malayalam/media/media_files/uploads/2019/08/Aishwarya-Rai-Bachchan-shares-family-Rakshabandhan-Photos.jpg)
കുടുംബത്തിന്റെ രക്ഷാബന്ധൻ ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കു വച്ച് ഐശ്വര്യാ റായ്. തന്റെ സ്വന്തം വീട്ടിലേയും ഭർത്താവ് അഭിഷേക് ബച്ചന്റെ വീട്ടിലേയും രക്ഷാബന്ധൻ ചടങ്ങുകളുടെ ചിത്രങ്ങൾ ഐശ്വര്യ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഐശ്വര്യ, മകൾ ആരാധ്യ, ഭർത്താവ് അഭിഷേക് ബച്ചൻ എന്നിവരെ കൂടാതെ അമിതാഭ് ബച്ചൻ, ജയാ ബച്ചൻ, ശ്വേതാ ബച്ചൻ നന്ദ, ശ്വേതയുടെ മക്കൾ നവ്യ, അഗസ്ത്യ എന്നിവരെയും കാണാം. ഐശ്വര്യയുടെ കുടുംബവീട്ടിലെ ആഘോഷങ്ങളിൽ ഐശ്വര്യയുടെ സഹോദരൻ ആദിത്യയും കുടുംബവും, 'അമ്മ വൃന്ദാ റായ് എന്നിവരാണ് ഉള്ളത്.
Read Here: വീട്ടിലെ പൂജാ മുറിയിൽ ഗണപതിയും കുരിശും: നടൻ മാധവന് ട്രോളും വിമർശനവും
View this post on InstagramLOVE Happy Raksha Bandhan ALWAYS
A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on
View this post on InstagramLove Always and God Bless Happy Raksha Bandhan
A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us