/indian-express-malayalam/media/media_files/uploads/2022/05/Ahaana-Krishna-Hansika.jpg)
സഹോദരിമാരിൽ തനിക്കേറെ ആത്മബന്ധമുള്ളയാൾ ഹൻസികയാണെന്ന് പലപ്പോഴും അഭിമുഖങ്ങളിൽ അഹാന വ്യക്തമാക്കിയിട്ടുണ്ട്. ഹൻസികയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം അഹാന ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട്.
വീട്ടിലെ ഗാർഡനിൽ കുഞ്ഞനുജത്തി ഹൻസികയ്ക്ക് ഒപ്പം നിൽക്കുന്ന ഒരു ചിത്രം കഴിഞ്ഞ ദിവസം അഹാന പങ്കുവെച്ചിരുന്നു.
Read more: അദിതി രവി ധരിച്ച ഈ അനാർക്കലിയുടെ വിലയറിയാമോ?
ഒരേ ഡിസൈനിലുള്ള ഉടുപ്പുകളാണ് ചിത്രത്തിൽ ഇരുവരും ധരിച്ചത്. ഷുഷിന്റെ ക്യാക്റ്റി കോ-ഓർഡ് സെറ്റാണ് ഇരുവരും ധരിച്ചത്. ഈ ഡ്രസ്സിന്റെ വിലയറിയാമോ? 2,599 രൂപയാണ് ഇവയ്ക്ക് വില വരുന്നത്.
'ലൂക്ക' എന്ന ചിത്രത്തിൽ അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ച് ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.
Read more: റിമ ധരിച്ച ഈ ഡ്രസ്സിന്റെ വില അറിയാമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us