scorecardresearch

അദിതി രവി ധരിച്ച ഈ അനാർക്കലിയുടെ വിലയറിയാമോ?

അജ്റക് പ്രിന്റിലുള്ള അനാർക്കലി ഡ്രസ്സാണ് അദിതി ധരിച്ചിരിക്കുന്നത്

Aditi Ravi, Aditi Ravi salwar price, Aditi Ravi klum

അദിതി രവി അഭിനയിച്ച പത്താം വളവ്, ട്വൽത്ത് മാൻ തുടങ്ങിയ ചിത്രങ്ങൾ വിജയകരമായി പ്രദർശനം തുടരുകയാണ്, ചിത്രങ്ങളുടെ പ്രമോഷൻ അഭിമുഖങ്ങളിൽ അദിതി ധരിച്ച അനാർക്കലി ചുരിദാറുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

അജ്റക് പ്രിന്റിലുള്ള അനാർക്കലി ഡ്രസ്സ് ഇക്കൂട്ടത്തിൽ ഏറെ ശ്രദ്ധ നേടിയിരുന്നു, ഡിസൈനർ പ്രജിന ജാനകിയുടെ ഈ ക്ലും സ്പെഷൽ അനാർക്കലിയ്ക്ക് 14,599 രൂപയാണ് വില.

ആംഗ്രി ബേബീസ് ഇൻ ലവ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അദിതി അലമാര എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായത്. ഉദാഹരണം സുജാത, ലവകുശ, കുട്ടനാടൻ മാർപാപ്പ, എന്നിവയാണ് മറ്റു പ്രധാന ചിത്രങ്ങൾ.

Read more: അഹാനയും ഹൻസികയും ധരിച്ച ഈ ഡ്രസ്സിന്റെ വിലയറിയാമോ?

Stay updated with the latest news headlines and all the latest Fashion news download Indian Express Malayalam App.

Web Title: Aditi ravi in klum anarkali salwar price