scorecardresearch

എസ്എസ്എൽസി, പ്ലസ് ടു കഴിഞ്ഞവർക്ക് വെക്കേഷൻ കോഴ്സുകളിൽ രജിസ്റ്റർ ചെയ്യാം

കമ്പ്യൂട്ടർ, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ, ലൈഫ് സ്‌കിൽസ് ആന്റ് യോഗ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഐടി, വെബ് ഡിസൈൻ, ടാലി എന്നി കോഴ്സുകളിലേക്കാണ് അവസരം

കമ്പ്യൂട്ടർ, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ, ലൈഫ് സ്‌കിൽസ് ആന്റ് യോഗ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഐടി, വെബ് ഡിസൈൻ, ടാലി എന്നി കോഴ്സുകളിലേക്കാണ് അവസരം

author-image
Education Desk
New Update
education, Artificial Intelligence Developer course

പ്രതീകാത്മക ചിത്രം

എസ്എസ്എൽസി, പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് വെക്കേഷൻ കോഴ്‌സുകളിൽ രജിസ്റ്റർ ചെയ്യാം. കേരള സർക്കാർ സ്ഥാപനമായ ഐഎച്ആർഡി, തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്‌കൂളിൽ എസ്എസ്എൽസി, പ്ലസ് ടു കഴിഞ്ഞവർക്കുള്ള വെക്കേഷൻ കോഴ്‌സുകൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. 

Advertisment

കമ്പ്യൂട്ടർ, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ, ലൈഫ് സ്‌കിൽസ് ആന്റ് യോഗ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഐടി, വെബ് ഡിസൈൻ, ടാലി എന്നി കോഴ്സുകളിലേക്കാണ് അവസരം. 2 മാസ കോഴ്സുകളാണിവ.

കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ഐ.എച്ആർഡി യുടെ സർട്ടിഫിക്കറ്റ് ലഭിക്കും. വിശദവിവരങ്ങൾക്ക് 9447005050, 9846571003. വെബ്സൈറ്റ് - "www.modelfinishingschool.org".

Read More

Advertisment
Education Sslc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: