/indian-express-malayalam/media/media_files/9r0uEvSM0q4UW48s8hSX.jpg)
കെമാറ്റ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം
എംബിഎ കോഴ്‌സിലേയ്ക്കുള്ള പ്രവേശന പരീക്ഷയായ കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (കെമാറ്റ് സെഷൻ വൺ 2025) ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.Kerala.gov.in വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
ഓൺലൈൻ അപേക്ഷയിലെ അപാകതകൾ മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചിട്ടുണ്ട്.ഇത്തരത്തിൽ തടഞ്ഞുവെച്ചിരിക്കുന്ന അപേക്ഷകർക്ക് www.cee.kerala.gov.in വെബ്‌സൈറ്റിലൂടെ ഫെബ്രുവരി 21 ഉച്ചയ്ക്ക് 2 മണിക്ക് മുൻപ് അഡ്മിറ്റ് കാർഡുകൾ ലഭ്യമാക്കും.
ഫെബ്രുവരി 23-നാണ് എംബിഎ കോഴ്‌സിലേയ്ക്കുള്ള പ്രവേശന പരീക്ഷയായ കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (കെമാറ്റ് സെഷൻ വൺ 2025) നടക്കുന്നത്.കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനും 0471 2525300 എന്ന് നമ്പറിൽ ബന്ധപ്പെടാമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ്് അധികൃതർ അറിയിച്ചു.
Read More
- മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: സംസ്ഥാന മിഷൻ ഓഫീസിൽ നിയമനം
- ജര്‍മ്മനിയില്‍ ഇലക്ട്രീഷ്യന് ഒഴിവുകള്‍
- ഡി.എൻ.ബി: മൂന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
- സർക്കാർ സഹായമില്ല: സംസ്ഥാനത്തുള്ള വിദ്യാർഥികൾക്ക് സംവരണം; അറിയാം സ്വകാര്യ സർവ്വകലാശാല ബില്ലിലെ വ്യവസ്ഥകൾ
- പി.ജി.ഡി.സി.എ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us