scorecardresearch

Kerala +1 Results OUT: പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 62.28 വിജയ ശതമാനം

Kerala +1 Results OUT: 2025 മാർച്ച് മാസം നടന്ന പ്ലസ് വൺ പരീക്ഷകളുടെ ഫലമാണ് ഇന്ന് പ്രസിദ്ധീകരിച്ചത്.

Kerala +1 Results OUT: 2025 മാർച്ച് മാസം നടന്ന പ്ലസ് വൺ പരീക്ഷകളുടെ ഫലമാണ് ഇന്ന് പ്രസിദ്ധീകരിച്ചത്.

author-image
WebDesk
New Update
CBSE Results | Kerala | +2 Results

Kerala +1 Results 2025 OUT: പ്ലസ് വൺ പരീക്ഷാ ഫലം 2025

Kerala Plus One 2025 Result: 2025 മാർച്ച് മാസം നടന്ന പ്ലസ് വൺ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. https://results.hse.kerala.gov.in/results/ എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫലം പരിശോധിക്കാം.  

Advertisment

ആകെ 3,83,647 വിദ്യാർത്ഥികളാണ് പ്ലസ് വൺ പരീക്ഷയ്ക്ക് അപേക്ഷിച്ചത്. വിജയ ശതമാനം 62.28 ആണ്. കഴിഞ്ഞ വർഷം ഇത് 67.30 ശതമാനമായിരുന്നു. ഓപ്പൺ സ്കൂൾ വിഭാഗത്തിൽ 28,177 വിദ്യാർത്ഥികൾ ഈ വർഷം പ്ലസ് വൺ പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നു. ഈ വിഭാഗത്തിൽ 40.53 ആണ് വിജയ ശതമാനം. ടെക്നിക്കൽ വിഭാഗത്തിൽ 1572 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നു. ഈ വിഭാഗത്തിൽ 44.37 ആണ് ഇത്തവണത്തെ വിജയ ശതമാനം.

Also Read: Kerala HSCAP +1 First Allotment List: ഹയർസെക്കൻഡറി വിഎച്ച്എസ്ഇ: ആദ്യ അലോട്മെന്റ് ഇന്ന്, എവിടെ അറിയാം

സ്കൂൾ ഗോയിങ് വിഭാഗം

  • പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥികളുടെ എണ്ണം: 3,83,647
  • പരീക്ഷ എഴുതിയത്: 3,79,444
  • വിജയ ശതമാനം: 62.28

ഓപ്പൺ സ്കൂൾ വിഭാഗം

Advertisment
  • പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥികളുടെ എണ്ണം: 28,177
  • പരീക്ഷ എഴുതിയത്: 27,295
  • വിജയ ശതമാനം: 40.53 

ടെക്നിക്കൽ വിഭാഗം

  • പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥികളുടെ എണ്ണം: 1,572
  • പരീക്ഷ എഴുതിയത്: 1,562
  • വിജയ ശതമാനം: 44.37

Kerala Plus One Result 2025 How to Check: പരീക്ഷാ ഫലം ലഭ്യമാകുന്ന മറ്റ് വെബ്സൈറ്റുകൾ

  • results.kite.kerala.gov.in
  • results.hse.kerala.gov.in/results/
  • prd.kerala.gov.in
  • keralaresults.nic.in
  • pareekshabhavan.kerala.gov.in

Kerala Plus One Result 2025 How to Check: വിഎച്ച്എസ്ഇ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ

  • results.kite.kerala.gov.in
  • prd.kerala.gov.in
  • keralaresults.nic.in
  • vhse.kerala.gov.in/vhse/index.php

Read More: 

Plus One Exam Results Dhse Dhse Results

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: