scorecardresearch

നവോദയ വിദ്യാലയങ്ങളിലെ ഒൻപത്, 11 ക്ലാസുകളിലെ ഒഴിവുകൾ, അപേക്ഷ ക്ഷണിച്ചു

ഫ്രെബ്രുവരി എട്ടിനാണ് ഒഎംആർ അധിഷ്ഠിത സെലക്ഷൻ ടെസ്റ്റുകൾ നടത്തുക

ഫ്രെബ്രുവരി എട്ടിനാണ് ഒഎംആർ അധിഷ്ഠിത സെലക്ഷൻ ടെസ്റ്റുകൾ നടത്തുക

author-image
WebDesk
New Update
education

വിദ്യാഭ്യാസ വാർത്തകൾ

നവോദയ വിദ്യാലയ സമിതി, ജവഹർ നവോദയ വിദ്യാലയങ്ങളിലെ ഒൻപത്, 11 ക്ലാസുകളിലെ ഒഴിവുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വർഷത്തെ ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്. ലാറ്ററൽ എൻട്രി ടെസ്റ്റ് (എൽ.ഇ.ടി.) വഴിയാണ് ഒഴിവുകൾ നികത്തുക.

Advertisment

ഫ്രെബ്രുവരി എട്ടിനാണ് ഒഎംആർ അധിഷ്ഠിത സെലക്ഷൻ ടെസ്റ്റുകൾ നടത്തുക. ചോദ്യപേപ്പർ ഇംഗ്ലീഷ് / ഹിന്ദി ഭാഷകളിൽ ലഭ്യമാണ്. നോട്ടിഫിക്കേഷൻ, പ്രോസ്പെക്ടസ്, ഓൺലൈൻ അപേക്ഷാ ലിങ്ക് എന്നിവ cbseitms.nic.in/2024/nvsix/, cbseitms.nic.in/2024/nvsxi_11 എന്നീ ലിങ്കുകളിൽ ലഭിക്കും. ഒക്ടോബർ 30 ആണ് അപേക്ഷ അയക്കുന്നതിനുള്ള അവസാന തീയതി. 

Read More

Education News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: