Photo: Samyuktha/Instagram

വൈറ്റ് സൽവാറിൽ തിളങ്ങി സംയുക്ത

Mar 23, 2023

Lifestyle Desk

Photo: Samyuktha/Instagram

ധനുഷ് ചിത്രം വാത്തിയാണ് ഒടുവിൽ റിലീസിനെത്തിയ സംയുക്ത  ചിത്രം

Photo: Samyuktha/Instagram

വാത്തി നെറ്റ്ഫ്ളിക്സിൽ  കാണാം

Photo: Samyuktha/Instagram

h

Photo: Samyuktha/Instagram

പാലക്കാട് സ്വദേശിനിയാണ് 

Photo: Samyuktha/Instagram

പോപ്കോൺ ആയിരുന്നു ആദ്യചിത്രം 

Photo: Samyuktha/Instagram

തമിഴ്, തെലുങ്ക്  ഭാഷാചിത്രങ്ങളിലും അഭിനയിച്ചു 

Photo: Samyuktha/Instagram

ബൂമറാങ്ങ് ആണ് ഏറ്റവും ഒടുവിൽ  റിലീസിനെത്തിയ മലയാള ചിത്രം

Photo: Samyuktha/Instagram

പൃഥ്വിരാജ് ചിത്രം കടുവയിലെ നായികയും സംയുക്തയായിരുന്നു

Photo: Samyuktha/Instagram

അടുത്തിടെ പേരിൽ നിന്നും മേനോൻ എന്ന  ജാതിവാൽ ഉപേക്ഷിച്ചു ശ്രദ്ധ നേടി 

Photo: Samyuktha/Instagram

അടുത്ത വെബ് സ്റ്റോറി കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഫ്ളോറൽ സാരിയിൽ തിളങ്ങി പൂർണിമ