scorecardresearch

സാരിയുടെ മാജിക്കിനോട് നോ പറയുന്നതെങ്ങനെ? സ്റ്റൈലിഷ് ചിത്രങ്ങളുമായി ലക്ഷ്മി നക്ഷത്ര

ഠമാർ പഠാർ, സ്റ്റാർ മാജിക്ക് തുടങ്ങിയ ജനപ്രിയ പരിപാടികളുടെ അവതാരകയായെത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ലക്ഷ്മി പങ്കുവച്ച ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്

ഠമാർ പഠാർ, സ്റ്റാർ മാജിക്ക് തുടങ്ങിയ ജനപ്രിയ പരിപാടികളുടെ അവതാരകയായെത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ലക്ഷ്മി പങ്കുവച്ച ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Lakshmi Nakshathra, Lakshmi Nakshathra photos, Lakshmi Nakshathra fashion shoot, ലക്ഷ്മി നക്ഷത്ര, star magic, Star Magic latest episode, star magic latest episode, star magic new episode, star magic old episodes, star magic full episodes, star magic old episodes games, star magic thug life, star magic game only, Tamaar Padaar - 2, സ്റ്റാർ മാജിക്ക്, ടമാർ പഠാർ, ഠമാർ പടാർ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഠമാർ പഠാർ, സ്റ്റാർ മാജിക്ക് തുടങ്ങിയ ജനപ്രിയ പരിപാടികളുടെ അവതാരകയായി എത്തി രസകരമായ അവതരണശൈലിയിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത ലക്ഷ്മിയ്ക്ക് സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരുണ്ട്. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമൊക്കെ ഇടയ്ക്കിടെ ലക്ഷ്മി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ലക്ഷ്മി പങ്കുവച്ച സാരി ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. സാരിയുടെ മാജിക്കിനോട് എങ്ങനെയാണ് ഒരു മല്ലു പെൺകുട്ടിയ്ക്ക് നോ പറയാൻ കഴിയുക എന്നാണ് ലക്ഷ്മിയുടെ ചോദ്യം.

Advertisment

Advertisment

Read more: സാരിയിൽ അതിസുന്ദരിയായി റിമിടോമി; വാതിക്കലെ വെള്ളരിപ്രാവേ എന്ന് ആരാധകർ

തമിഴ് പെൺകൊടിയായുള്ള ലക്ഷ്മിയുടെ മേക്ക് ഓവർ ചിത്രങ്ങളും അടുത്തിടെ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവർന്നിരുന്നു. "നടുമുറ്റവും പടിപ്പുരയും എന്നും എത്തിനോക്കാൻ കൊതിക്കുന്ന ഓർമ്മകൾ ആണ്," എന്ന അടിക്കുറിപ്പോടെയാണ് ലക്ഷ്മി ചിത്രങ്ങൾ പങ്കുവച്ചത്.

View this post on Instagram

. @adauadarsh97 Mua @sindhu_valsan

A post shared by Lakshmi Unnikrishnan K (@lakshmi_nakshathra) on

View this post on Instagram

. @adauadarsh97 Mua @sindhu_valsan

A post shared by Lakshmi Unnikrishnan K (@lakshmi_nakshathra) on

View this post on Instagram

@adauadarsh97 Makeover. @sindhu_valsan Team. @rj_balu_redfm & @y_s_h_u93_ @mathews_varghese__ @ambadi_thejas

A post shared by Lakshmi Unnikrishnan K (@lakshmi_nakshathra) on

റെഡ് എഫ് എമ്മിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച ലക്ഷ്മി പിന്നീട് ടെലിവിഷൻ അവതാരകയായി മാറുകയായിരുന്നു. തൃശൂർ സ്വദേശിയായ ലക്ഷ്മി നല്ലൊരു ഗായിക കൂടിയാണ്.

Read more: യഥാർത്ഥത്തിൽ ഞാൻ ആഗ്രഹിച്ച വിവാഹം ഇങ്ങനെയായിരുന്നു: ഡോ. രജിത് കുമാർ

Television Model

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: