scorecardresearch

സീരിയൽ താരം മീര മുരളീധരൻ വിവാഹിതയായി; ചിത്രങ്ങൾ

എറണാകുളം സൗത്ത് ചിറ്റൂർ സ്വദേശിയായ മനുശങ്കർ മേനോൻ ആണ് വരൻ

എറണാകുളം സൗത്ത് ചിറ്റൂർ സ്വദേശിയായ മനുശങ്കർ മേനോൻ ആണ് വരൻ

author-image
Entertainment Desk
New Update
Meera Muralidharan, Meera Muralidharan wedding, Meera Muralidharan wedding photo, Meera Muralidharan wedding video

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയും ചേർത്തല സ്വദേശിയുമായ മീര മുരളീധരൻ വിവാഹിതയായി. എറണാകുളം സൗത്ത് ചിറ്റൂർ സ്വദേശിയായ മനുശങ്കർ മേനോൻ ആണ് വരൻ. കലവൂരിൽ വച്ചായിരുന്നു വിവാഹം.

Advertisment

കഴിഞ്ഞ ദിവസം ബ്രൈഡൽ ഷവർ ചിത്രങ്ങളും മീര പങ്കുവച്ചിരുന്നു.

View this post on Instagram

A post shared by

View this post on Instagram

A post shared by (@meera_aami)

(@meera_aami)

View this post on Instagram

A post shared by (@meera_aami)

Advertisment

ഏഷ്യാനെറ്റിലെ മഞ്ച് സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയില്‍ അവതാരകയായിരുന്ന മീര അമ്മ എന്ന സീരിയലിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതയായത്. നല്ലൊരു നർത്തകി കൂടിയാണ് മീര. അനിയത്തി, പൊന്നമ്പിളി, അരുന്ധതി എന്നീ സീരിയലുകളിലെല്ലാം ശ്രദ്ധേയമായ അഭിനയമാണ് മീര കാഴ്ച വച്ചത്. സെക്കന്റ്‌സ് എന്ന സിനിമയിലും അഭിനയിച്ചിരുന്നു.

Read more: സീരിയല്‍ നടന്‍ അഖില്‍ ആനന്ദ് വിവാഹിതനായി

Serial Artist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: