scorecardresearch

Sasneham Serial: സസ്നേഹം; പുതിയ കുടുംബപരമ്പര എത്തുന്നു

Sasneham Serial: ജൂൺ 8 മുതൽ തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 8.40 നാണ് സംപ്രേഷണം

Sasneham Serial: ജൂൺ 8 മുതൽ തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 8.40 നാണ് സംപ്രേഷണം

author-image
Television Desk
New Update
Sasneham asianet, Sasneham serial

Sasneham: വാർധക്യത്തിൽ ഒറ്റപ്പെട്ടുപോയവരുടെ നിസ്സഹായാവസ്ഥയുടെയും സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്ന മനസ്സിന്റെയും കഥ പറയുന്ന പുതിയ പരമ്പര സസ്നേഹം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു.

Advertisment

ജീവിതപങ്കാളിയുടെ വേര്പാടിനുശേഷം, ജീവിതം മുഴുവൻ സമർപ്പിച്ച മക്കളാലും മരുമക്കളാലും മാറ്റിനിർത്തപെട്ടു ഒറ്റപ്പെട്ടുപോയ ഇന്ദിരയുടെയും ബാലചന്ദ്രന്റെയും അദ്യശ്യ ബന്ധത്തിന്റെ കഥയാണ് സസ്നേഹം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത് .

ജൂൺ 8 മുതൽ തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 8.40 സംപ്രേഷണം ചെയ്യുന്നു. രേഖ രതീഷ്, അഞ്ജന, മിഥുൻ മേനോൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത് എന്നാണ് റിപ്പോർട്ട്.

Read more: തിരുമ്പി വന്തിട്ടേന്‍ ഡാ; സന്തോഷം പങ്കുവച്ച് ‘അമ്മയറിയാതെ’ താരം

Asianet Serial

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: