scorecardresearch

Life is Beautiful Season 2: ബിഗ് ബോസ് താരം രജിത് കുമാർ നായകനാകുന്ന 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' ഏഷ്യാനെറ്റിൽ

Life is beautiful Season 2: രണ്ടു കുടുംബങ്ങൾ തമ്മിലുള്ള മത്സരങ്ങളും പ്രശ്നങ്ങളുമാണ് പരമ്പരയുടെ ഉള്ളടക്കം

Life is beautiful Season 2: രണ്ടു കുടുംബങ്ങൾ തമ്മിലുള്ള മത്സരങ്ങളും പ്രശ്നങ്ങളുമാണ് പരമ്പരയുടെ ഉള്ളടക്കം

author-image
Entertainment Desk
New Update
life is beautiful season 2, life is beautiful, Dr. Rajith Kumar, Dr. Rajith Kumar bigg boss, Asianet, Bigg boss, advertising news, marketing, ooh, television, digital, print, radio, media, industry briefing news, advertising industry briefing news, marketing industry briefing news, ooh industry briefing news, te, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, രജിത് കുമാർ

Life is Beautiful Season 2: രണ്ടു കുടുംബങ്ങൾ തമ്മിലുള്ള മത്സരങ്ങളും പ്രശ്നങ്ങളും രസകരമായി അവതരിപ്പിക്കുന്ന 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ സീസൺ 2' ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

Advertisment

അലക്സിയും സൂസനും വീടിന്റെ മുകളിലത്തെ നിലയിൽ താമസിക്കാൻ എത്തുന്നതോടുകൂടി താഴത്തെ നിലയിൽ താമസിക്കുന്ന സുഹാസിനിയുമായി ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഈ പരമ്പരയെ മുന്നോട്ടു കൊണ്ടുപോകുന്നത്.

ബിഗ് ബോസ് ഫെയിം ഡോക്ടർ രജിത് കുമാർ അലക്സി എന്ന കഥാപാത്രത്തെയും അതോടൊപ്പം അലെക്സിയുടെ പിതാവായ ഫെർണാണ്ടസിന്റെ ആത്മാവായും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. കൂടാതെ കൃഷ്ണപ്രഭ, മല്ലിക സുകുമാരൻ, അനു ജോസഫ്, അനൂപ് ശിവസേനൻ തുടങ്ങിയവരും കഥാപാത്രങ്ങളാകുന്നു

ലൈഫ് ഈസ് ബ്യൂട്ടിഫുൾ സീസൺ 2 ഏഷ്യാനെറ്റിൽ നവംബർ 28 മുതൽ എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി 9.30 നു സംപ്രേക്ഷണം ചെയ്യുന്നു.

Read more: വാഗമൺ കുന്നുകളുടെ ഹരിതഭംഗിയിൽ അലിഞ്ഞ് മാൻവി; ചിത്രങ്ങൾ

Television Serial

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: