scorecardresearch

മാധുരിയെ ഞെട്ടിച്ച ഡാൻസ് പ്രകടനവുമായി ഒരു വീട്ടമ്മ; വീഡിയോ

ജംനയ്ക്ക് ഒപ്പം മാധുരിയും വേദിയിൽ ചുവടുവച്ചു

ജംനയ്ക്ക് ഒപ്പം മാധുരിയും വേദിയിൽ ചുവടുവച്ചു

author-image
Entertainment Desk
New Update
Madhuri Dixit, Madhuri Dixit dance, Dance Deewane viral video, Jamna dance video, housewife viral dance video, മാധുരി ദീക്ഷിത്

അസാമാന്യ പ്രകടനം കൊണ്ട് അമ്പരപ്പിക്കുന്ന നിരവധി പ്രതിഭകളെ പലപ്പോഴും റിയാലിറ്റി ഷോകളിലൂടെ നമ്മൾ കാണാറുണ്ട്. ജംന എന്ന വീട്ടമ്മയുടെ ഡാൻസാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ജഡ്ജായി എത്തിയ മാധുരി ദീക്ഷിതിനെ പോലും അമ്പരപ്പിക്കുന്ന ഡാൻസ് മികവാണ് ജംന കാഴ്ച വച്ചത്.

Advertisment

'ഡാൻസ് ദീവാനേ' എന്ന റിയാലിറ്റി ഷോയിൽ എത്തിയതായിരുന്നു ജംന. മാധുരിയുടെ ഡാൻസിനോട് തനിക്കേറെ ഇഷ്ടമാണെന്നും ജംന പറയുന്നു. "വീട്ടിൽ ടിവിയില്ലാത്തതു കൊണ്ട് അടുത്തുളള വീടുകളിലെ ടിവിയിലാണ് പരിപാടി കാണുക. ചിലപ്പോൾ ആളുകൾ വാതിലടച്ചു കളയും," കണ്ണു നിറഞ്ഞുകൊണ്ട് ജംന പറയുന്നു.

Read more: എന്തൊരു പാട്ടാണ് കുഞ്ഞേ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് ഒരു ആറാം ക്ലാസുകാരി

ഇതിനകം തന്നെ ജംനയുടെ ഡാൻസ് വൈറലായി കഴിഞ്ഞിട്ടുണ്ട്. ജംനയ്ക്ക് ഒപ്പം മാധുരിയും വേദിയിൽ ചുവടുവച്ചു.

Advertisment
Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: