scorecardresearch

Chakkapazham: ഇതൊരു കിളിമഞ്ചാരോ സ്റ്റൈൽ ഷൂട്ട്; ചിത്രങ്ങളുമായി 'ചക്കപ്പഴം' താരം ശ്രുതി

Chakkapazham Serial: നല്ലൊരു നർത്തകി കൂടിയായ ശ്രുതി ബാലതാരമായിട്ടാണ് സീരിയൽ രംഗത്തെത്തിയത്

Chakkapazham Serial: നല്ലൊരു നർത്തകി കൂടിയായ ശ്രുതി ബാലതാരമായിട്ടാണ് സീരിയൽ രംഗത്തെത്തിയത്

author-image
Entertainment Desk
New Update
Chakkappazham, Chakkappazham latest episode, Chakkappazham today episode, Chakkappazham last episode, Chakkappazham episode 1, Chakkappazham cast, Chakka pazham cast, Chakkappazham actress name, Chakkappazham serial, Sruthi Rajinikanth, hakkapazham serial painkili, Chakkapazham serial pinky, Chakkapazham serial timging, ശ്രുതി രജനീകാന്ത്, Chakkappazham actress pallavi, Chakkappazham director, Chakkappazham cast lakshmi, Chakkappazham cast lalitha, Chakkappazham episodes, Aswathy Sreeekanth, Aswathy Sreeekanth photos, Aswathy Sreeekanth videos, Aswathy Sreeekanth chakkappazham, അശ്വതി ശ്രീകാന്ത്, ചക്കപ്പഴം, ചക്കപ്പഴം പൈങ്കിളി

Chakkapazham serial fame Sruthi Rajinikanth: ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന 'ചക്കപ്പഴം' എന്ന ഹാസ്യ കുടുംബ പരമ്പരയിലെ പൈങ്കിളി എന്ന കഥാപാത്രമായി എത്തി കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് ശ്രുതി രജനീകാന്ത്. ശ്രുതിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 'യന്തിരനി'ലെ 'കിളിമഞ്ചാരോ' പാട്ട് സീനിലെ ഐശ്വര്യ റായിയുടെ വസ്ത്രങ്ങളെ ഓർമ്മിപ്പിക്കുന്നതാണ് ശ്രുതിയുടെ കോസ്റ്റ്യൂം. ചിത്രങ്ങൾ വൈറലാവുകയാണ്.

Advertisment

View this post on Instagram

A post shared by (@shruthi_rajanikanth)

View this post on Instagram

A post shared by (@shruthi_rajanikanth)

മോഡേൺ വസ്ത്രങ്ങളും നാടൻ വസ്ത്രങ്ങളും ഒരുപോലെ ഇണങ്ങുന്ന ശ്രുതി ഇടയ്ക്ക് തന്റെ മോഡലിംഗ് ചിത്രങ്ങളും ഫോട്ടോഷൂട്ട് പടങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

View this post on Instagram

@jithinbabu_jb

A post shared by (@shruthi_rajanikanth) on

Advertisment

View this post on Instagram

@light__stories

A post shared by (@shruthi_rajanikanth) on

നല്ലൊരു നർത്തകി കൂടിയായ ശ്രുതി ബാലതാരമായിട്ടാണ് സീരിയൽ രംഗത്തെത്തിയത്. സൂര്യ ടിവിയിലെ കോമഡി സീരിയലായ 'എട്ടു സുന്ദരികളും ഞാനും' എന്ന പരമ്പരയിൽ മണിയൻപിള്ള രാജുവിന്റെ മരുമകളുടെ വേഷം ചെയ്തത് ശ്രുതി ആയിരുന്നു. ജാഫർ ഇടുക്കി എന്ന നടനെ ശ്രദ്ധേയനാക്കിയ സീരിയൽ കൂടിയായിരുന്നു അത്. പ്രസാദ് നൂറനാട് സംവിധാനം ചെയ്ത 'ചിലപ്പോൾ പെൺകുട്ടി'എന്ന സിനിമയിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്.

Read more: കണ്ണകിയായി ഉമാ നായർ; എന്നും ഈ മാസ്സ് ലേഡിയോട് ആരാധനയെന്ന് താരം

Chakkappazham Sitcom Flowers Tv Serial Artist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: