scorecardresearch

Bigg Boss Malayalam Season 3: അഡോണി പുറത്തേക്ക്

Bigg Boss Malayalam Season 3: സന്ധ്യയ്ക്ക് പിന്നാലെ അഡോണിയും ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയതോടെ ശേഷിക്കുന്നത് 9 പേർ മാത്രം

Bigg Boss Malayalam Season 3: സന്ധ്യയ്ക്ക് പിന്നാലെ അഡോണിയും ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയതോടെ ശേഷിക്കുന്നത് 9 പേർ മാത്രം

author-image
Television Desk
New Update
Adoney, Adoney out, Adoney bigg boss, Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3: ബിഗ് ബോസ് വീട്ടിൽ നിന്നും എലിമിനേഷനിൽ മറ്റൊരാൾ കൂടി പടിയിറങ്ങിയിരിക്കുന്നു. അഡോണി ജോൺ ആണ് ഈ ആഴ്ച ബിഗ് ബോസ് വീട്ടിൽ നിന്നും ഔട്ടായത്. സന്ധ്യയ്ക്ക് പിന്നാലെ അഡോണിയും പുറത്തിറങ്ങിയതോടെ നിലവിൽ 9 പേരായി വീടിനകത്തെ മത്സരാർത്ഥികൾ ചുരുങ്ങിയിരിക്കുകയാണ്.

Advertisment

വീടിനകത്ത് നടന്ന ക്യാപ്റ്റൻസി ടാസ്കിൽ പന്ത്രണ്ടാം ആഴ്ചയിലെ ക്യാപ്റ്റനായി അഡോണിയാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. റംസാൻ, അനൂപ് എന്നിവരോട് ഏറ്റുമുട്ടിയാണ് അഡോണി വിജയിയായിരിക്കുന്നത്. എന്നാൽ ക്യാപ്റ്റൻസി പട്ടം അനൂപിന് കൈമാറിയാണ് അഡോണി പടിയിറങ്ങിയിരിക്കുന്നത്. ഒപ്പം മ്യൂച്ചൽ ഫണ്ടിൽ നിന്നും തനിക്കു ലഭിച്ച നീതിമാനുള്ള രണ്ടു കോയിനുകൾ നോബി, റംസാൻ എന്നിവർക്കും അഡോണി വിട്ടു നൽകി.

Read more: നഷ്ടപ്പെട്ട ആ സൗഹൃദം തിരിച്ചുതന്നത് ഡിംപലാണ്; ലാലേട്ടനു മുന്നിൽ സങ്കടമടക്കാൻ കഴിയാതെ മണിക്കുട്ടൻ

Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: