scorecardresearch

ആര്യ-സിബിൻ കല്യാണത്തിന് ബിഗ് ബോസ് താരങ്ങളെല്ലാമെത്തി; ജാസ്മിൻ എവിടെയെന്ന് ആരാധകർ?

ബിഗ് ബോസ് ഷോയ്ക്കിടയിൽ ജാസ്മിനും സിബിനും തമ്മിൽ നടന്ന ഏറ്റുമുട്ടലുകളും പ്രശ്നങ്ങളുമെല്ലാം വലിയ രീതിയിൽ ചർച്ചയായിരുന്നു. ആര്യയും ജാസ്മിന് എതിരെ വലിയ വിമർശനങ്ങളുമായി എത്തിയിരുന്നു.

ബിഗ് ബോസ് ഷോയ്ക്കിടയിൽ ജാസ്മിനും സിബിനും തമ്മിൽ നടന്ന ഏറ്റുമുട്ടലുകളും പ്രശ്നങ്ങളുമെല്ലാം വലിയ രീതിയിൽ ചർച്ചയായിരുന്നു. ആര്യയും ജാസ്മിന് എതിരെ വലിയ വിമർശനങ്ങളുമായി എത്തിയിരുന്നു.

author-image
Television Desk
New Update
Arya Sibin Wedding photo Bigg Boss Stars

ബുധനാഴ്ചയാണ് നടിയും അവതാരകയുമായ ആര്യയും ഡിജെയും കൊറിയോഗ്രാഫറും ബിഗ് ബോസ് താരവുമായ സിബിൻ ബെഞ്ചമിനും വിവാഹിതരായത്. വിവാഹാഘോഷത്തിൽ പങ്കെടുക്കാൻ ബിഗ് ബോസ് താരങ്ങളിൽ പലരും എത്തിയിരുന്നു.

Advertisment

Also Read: 2 ജോഡി ഡ്രസ്സും ലിമിറ്റഡ് ഫുഡും മാത്രം, എന്നിട്ടും പരാതികളില്ലാതെ ബിന്നി; കാരണം കടന്നുവന്ന യാതനകളോ? Bigg Bossmalayalam Season 7

ബിഗ് ബോസ് ആറാം സീസണിൽ സിബിൻ മത്സരാർത്ഥിയായി എത്തിയിരുന്നു. ആ സീസണിലെ സഹതാരങ്ങളായ ഗബ്രി, നോറ, സിജോ, റസ്മിൻ, അപ്സര, അഭിഷേക്, നന്ദന, സായ് കൃഷ്ണ എന്നിവരെല്ലാം എത്തിയിരുന്നു. എന്നാൽ വിവാഹാഘോഷത്തിൽ പങ്കെടുക്കാൻ ജാസ്മിൻ എത്തിയിരുന്നില്ല.  ജാസ്മിന്റെ അഭാവമാണ് ആരാധകർ ഇപ്പോൾ ശ്രദ്ധിക്കുന്നത്.

Also Read: ബിഗ് ബോസ് താരങ്ങൾക്ക് ഒരു ദിവസം ലഭിക്കുന്ന പ്രതിഫലം എത്രയെന്നറിയാമോ?: Bigg Boss Malayalam Season 7

Advertisment

Also Read: ഇനി വയ്യ, എന്നെ പുറത്തുവിടണം; ഷോ ക്വിറ്റ് ചെയ്യുകയാണെന്ന് രേണു സുധി: Bigg Boss Malayalam Season 7

ബിഗ് ബോസ് ഷോയ്ക്കിടയിൽ ജാസ്മിനും സിബിനും തമ്മിൽ നടന്ന ഏറ്റുമുട്ടലുകളും പ്രശ്നങ്ങളുമെല്ലാം വലിയ രീതിയിൽ ചർച്ചയായിരുന്നു. ആര്യയും ജാസ്മിന് എതിരെ വലിയ വിമർശനങ്ങളുമായി എത്തിയിരുന്നു. ബിഗ് ബോസ് ഷോയ്ക്ക് ശേഷം, മത്സരാർത്ഥികൾ പലരും ഹൗസിനകത്ത് വച്ചുണ്ടായ പ്രശ്നങ്ങൾ പറഞ്ഞു തീർത്ത് സൗഹൃദം നിലനിർത്തുന്ന കാഴ്ചകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ബിഗ് ബോസിനു ശേഷവും സിബിൻ- ആര്യ- ജാസ്മിൻ എന്നിവർക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ലേ എന്നാണ് പ്രേക്ഷകർ തിരക്കുന്നത്. 

Also Read:  ഖുഷിയുടെ കൈപ്പിടിച്ച് ആര്യ വിവാഹവേദിയിലേക്ക്; മിന്നുകെട്ടി സിബിൻ, ചിത്രങ്ങൾ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: