scorecardresearch

IPL 2020 Final-When and Where to watch MI vs DC match, Live Streaming: ഐപിഎൽ ഫൈനൽ പോരാട്ടം എപ്പോൾ എവിടെ കാണാം?

author-image
Sports Desk
New Update
IPL Final, IPL 2020 Final, IPL Final time, IPL 2020 Final time, IPL Final Live Streaming, IPL 2020 Final Live Streaming, IPL 2020, DC vs MI, MI vs DC, Live Streaming, When and Where to watch, Delhi Capitals vs Mumbai Indians, Mumbai Indians vs Delhi Capitals, Mumbai vs Delhi, Delhi vs Mumbai, ഐപിഎൽ 2020, ഡിസി-എംഐ, ഡൽഹി ക്യാപിറ്റൽസ്, മുംബൈ ഇന്ത്യൻസ്, ഐപിഎൽ ഫൈനൽ, ഐപിഎൽ 2020 ഫൈനൽ, Shikhar Dhavan, Rohit Sharma, IPL News, Cricket News, IE Malayalam, ഐഇ മലയാളം

M vs DC IPL 2020 Final Match Where to Watch Timing, Schedule, Streaming and Broadcast: കുട്ടിക്രക്കറ്റ് പോരാട്ടത്തിൽ ഇനി അവശേഷിക്കുന്നത് ഫൈനൽ മത്സരം മാത്രം. 2019 അടക്കം നാല് സീസണുകളിൽ ഐപിഎൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസും ആദ്യമായി ഫൈനലിലെത്തിയ ഡൽഹി ക്യാപിറ്റൽസുമാണ് ഐപിഎൽ 2020 ഫൈനലിൽ ഏറ്റുമുട്ടുന്നത്.  നവംബർ 10 ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം.

Advertisment

M vs DC IPL 2020 Final Venue and Match Timing: വേദിയും സമയവും

ഐപിഎല്ലിന്റെ ഫൈനൽ മത്സരം ചൊവ്വാഴ്ച പ്രാദേശിക സമയം വൈകിട്ട് ആറിന് ആരംഭിക്കും.  മത്സരം ഇന്ത്യയിൽ രാത്രി 7.30നായിരിക്കും. ഉദ്ഘാടന മത്സരത്തിന് വേദിയാകുന്നത് ദുബായ് ഇന്റർ നാഷനൽ സ്റ്റേഡിയമാണ്.

Also Read: IPL 2020, Chennai Super Kings Squad and Schedule: ചിന്നത്തലയില്ലെങ്കിലും തലയെടുപ്പോടെ ചെന്നൈ; ലക്ഷ്യം നാലാം കിരീടം

M vs DC IPL 2020 Final TV Broadcast: ടിവിയിൽ മത്സരം തത്സമയം കാണാം

സ്റ്റാർ സ്‌പോർട് നെറ്റ്‌വർക്കാണ് ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടങ്ങളുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർ. ടെലിവിഷനിൽ സ്റ്റാർസ്പോർട്സിന്റെ ഇംഗ്ലീഷ്, ഹിന്ദി ചാനലുകളിൽ ഐപിഎൽ മത്സരങ്ങൾ കാണാം.

Advertisment

Also Read: IPL 2020, Mumbai Indians Squad and Schedule: കിരീടം നിലനിർത്താൻ മുംബൈ; നിർണായക ശക്തിയായി ഇന്ത്യൻ ത്രിമൂർത്തികൾ

MI vs CSK IPL Live Streaming: ഹോട്ട്സ്റ്റാറിലൂടെ ഫോണിലും

ടിവിയ്ക്ക് പുറമെ നിങ്ങളുടെ മൊബൈൽ ഫോണുകൾ വഴിയും ഐപിഎൽ മത്സരങ്ങൾ തത്സമയം കാണാൻ സാധിക്കും. ഡിസ്നിപ്ലസ് ഹോട്ട് സ്റ്റാർ ആണ് ഔദ്യോഗിക ഡിജിറ്റൽ സ്ട്രീമിങ്ങ് പാർട്ട്നർ. ഇതുവഴി ഹോട്ട്സ്റ്റാർ മൊബൈൽ ആപ്ലിക്കേഷനിലൂടെയും മത്സരം വീക്ഷിക്കാൻ സാധിക്കും.

Indian Premier League Mumbai Indians Ipl Ipl 2020

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: