scorecardresearch

IPL Mini Auction 2022-23: ലേലത്തില്‍ ടീമുകള്‍ വാങ്ങിയ താരങ്ങളും ലഭിച്ച തുകയും; സമ്പൂര്‍ണ പട്ടിക

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മിനി താര ലേലത്തില്‍ കോടികള്‍ കൊയ്ത് വിദേശ ഓള്‍ റൗണ്ടര്‍മാര്‍. ഇംഗ്ലണ്ട് താരം സാം കറണ്‍ ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ താരമായി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മിനി താര ലേലത്തില്‍ കോടികള്‍ കൊയ്ത് വിദേശ ഓള്‍ റൗണ്ടര്‍മാര്‍. ഇംഗ്ലണ്ട് താരം സാം കറണ്‍ ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ താരമായി

author-image
Sports Desk
New Update
IPL, IPL Mini Auction

IPL Mini Auction 2022-23: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മിനി താര ലേലത്തില്‍ കോടികള്‍ കൊയ്ത് വിദേശ ഓള്‍ റൗണ്ടര്‍മാര്‍. ഇംഗ്ലണ്ട് താരം സാം കറണ്‍ ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ താരമായി. 18.5 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സാണ് കറണെ സ്വന്തമാക്കിയത്. ഓസ്ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീന് (17.5 കോടി, മുംബൈ ഇന്ത്യന്‍സ്), ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് (16.25 കോടി, ചെന്നൈ സൂപ്പര്‍ കിങ്സ്, വെസ്റ്റ് ഇന്‍ഡീസിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നിക്കോളാണ് പൂരാന്‍ (16 കോടി, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്) എന്നിവരാണ് ലേലത്തിലെ മറ്റ് മൂല്യമേറിയ താരങ്ങള്‍. ഓരോ ടീമുകള്‍ വാങ്ങിയ താരങ്ങളും ലഭിച്ച തുകയും പരിശോധിക്കാം.

ഗുജറാത്ത് ടൈറ്റൻസ്

Advertisment
  • മോഹിത് ശർമ്മ (50 ലക്ഷം രൂപ)
  • ജോഷ്വ ലിറ്റിൽ (4.4 കോടി രൂപ)
  • ഉർവിൽ പട്ടേൽ (20 ലക്ഷം രൂപ)
  • ശിവം മവി (6 കോടി രൂപ)
  • കെഎസ് ഭരത് (1.2 കോടി രൂപ)
  • ഒടിയൻ സ്മിത്ത് (50 ലക്ഷം രൂപ)
  • കെയ്ൻ വില്യംസൺ (2 കോടി രൂപ)

സണ്‍റൈസേഴ്സ് ഹൈദരാബാദ്

  • അന്‍മോള്‍പ്രീത് സിങ് (20 ലക്ഷം രൂപ)
  • അകീല്‍ ഹൊസൈന്‍ (ഒരു കോടി രൂപ)
  • നിതിഷ് കുമാര്‍ റെഡ്ഡി (20 ലക്ഷം രൂപ)
  • മായങ്ക് ഡാഗര്‍ (1.8 കോടി)
  • ഉപേന്ദ്ര യാദവ് (25 ലക്ഷം രൂപ)
  • സന്‍വീര്‍ സിങ് (20 ലക്ഷം രൂപ)
  • സമര്‍ത്ത് വ്യാസ് (20 ലക്ഷം രൂപ)
  • വിവ്രാന്ത് ശര്‍മ (2.6 കോടി രൂപ)
  • മായങ്ക് മാര്‍ഖണ്ഡെ (50 ലക്ഷം രൂപ)
  • ആദില്‍ റഷീദ് (രണ്ട് കോടി രൂപ)
  • ഹെയ്ന്‍റിച്ച് ക്ലാസെന്‍ (5.25 കോടി രൂപ)
  • മായങ്ക് അഗര്‍വാള്‍ (8.25 കോടി രൂപ)
  • ഹാരി ബ്രൂക്ക് (13.25 കോടി രൂപ)

ചെന്നൈ സൂപ്പർ കിങ്സ്

  • ഭഗത് വർമ്മ (20 ലക്ഷം രൂപ)
  • അജയ് മണ്ഡല്‍ (20 ലക്ഷം രൂപ)
  • കെയില്‍ ജാമിസൺ (ഒരു കോടി രൂപ)
  • നിശാന്ത് സിന്ധു (60 ലക്ഷം രൂപ)
  • ഷെയ്ക് റഷീദ് (20 ലക്ഷം രൂപ)
  • ബെൻ സ്റ്റോക്സ് (16.25 കോടി രൂപ)
  • അജിങ്ക്യ രഹാനെ (50 ലക്ഷം രൂപ)

പഞ്ചാബ് കിങ്സ്

Advertisment
  • ശിവം സിങ് (20 ലക്ഷം രൂപ)
  • മോഹിത് രതി (20 ലക്ഷം രൂപ)
  • വിദ്വത് കവേരപ്പ (20 ലക്ഷം രൂപ)
  • ഹർപ്രീത് ഭാട്ടിയ (40 ലക്ഷം രൂപ)
  • സിക്കന്ദർ റാസ (50 ലക്ഷം രൂപ)
  • സാം കറണ്‍ (18.5 കോടി രൂപ)

രാജസ്ഥാന്‍ റോയല്‍സ്

  • ആകാശ് വശിഷ്ട് (20 ലക്ഷം രൂപ)
  • മുരുഗന്‍ അശ്വിന്‍ (20 ലക്ഷം രൂപ)
  • കെഎം ആസിഫ് (30 ലക്ഷം രൂപ)
  • ആദം സാമ്പ (1.5 കോടി രൂപ)
  • കുണാല്‍ റാത്തോര്‍ (20 ലക്ഷം രൂപ)
  • ഡൊനോവന്‍ ഫെരെയര (50 ലക്ഷം രൂപ)
  • ജേസണ്‍ ഹോള്‍ഡര്‍ (5.75 കോടി രൂപ)
  • ജോ റൂട്ട് (ഒരു കോടി രൂപ)

മുംബൈ ഇന്ത്യൻസ്

  • നെഹാൽ വധേര (20 ലക്ഷം രൂപ)
  • ഷംസ് മുലാനി (20 ലക്ഷം രൂപ)
  • വിഷ്ണു വിനോദ് (20 ലക്ഷം രൂപ)
  • ഡുവാൻ ജാൻസെൻ (20 ലക്ഷം രൂപ)
  • പിയൂഷ് ചൗള (50 ലക്ഷം രൂപ)
  • ജേ റിച്ചാർഡ്‌സൺ (1.5 കോടി രൂപ)
  • കാമറൂൺ ഗ്രീൻ (17.5 കോടി രൂപ)

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്

  • നവീൻ ഉൾ ഹഖ് (50 ലക്ഷം രൂപ)
  • സ്വപ്നിൽ സിംഗ് (20 ലക്ഷം രൂപ)
  • പ്രേരക് മങ്കാഡ് (20 ലക്ഷം രൂപ)
  • അമിത് മിശ്ര (50 ലക്ഷം രൂപ)
  • ഡാനിയൽ സാംസ് (75 ലക്ഷം രൂപ)
  • റൊമാരിയോ ഷെപ്പേർഡ് (50 ലക്ഷം രൂപ)
  • യാഷ് താക്കൂർ (45 ലക്ഷം രൂപ)
  • ജയദേവ് ഉനദ്കട്ട് (50 ലക്ഷം രൂപ)
  • നിക്കോളാസ് പൂരാൻ (16 കോടി രൂപ)

ഡൽഹി ക്യാപിറ്റല്‍സ്

  • റിലീ റോസോ (4.6 കോടി രൂപ)
  • മനീഷ് പാണ്ഡെ (2.4 കോടി രൂപ)
  • മുകേഷ് കുമാർ (5.5 കോടി രൂപ)
  • ഇഷാന്ത് ശർമ്മ (50 ലക്ഷം രൂപ)
  • ഫിൽ സാൾട്ട് (രണ്ട് കോടി രൂപ)

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

  • സോനു യാദവ് (20 ലക്ഷം രൂപ)
  • അവിനാഷ് സിങ് (60 ലക്ഷം രൂപ)
  • രാജൻ കുമാർ (70 ലക്ഷം രൂപ)
  • മനോജ് ഭണ്ഡാഗെ (20 ലക്ഷം രൂപ)
  • വിൽ ജാക്ക്‌സ് (3.2 കോടി രൂപ)
  • ഹിമാൻഷു ശർമ്മ (20 ലക്ഷം രൂപ)
  • റീസ് ടോപ്ലി (1.9 കോടി രൂപ)

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

  • മന്ദീപ് സിങ് (50 ലക്ഷം രൂപ)
  • ലിറ്റൺ ദാസ് (50 ലക്ഷം രൂപ)
  • കുൽവന്ത് ഖെജ്രോലിയ (20 ലക്ഷം രൂപ)
  • ഡേവിഡ് വീസ് (ഒരു കോടി രൂപ)
  • സുയാഷ് ശർമ്മ (20 ലക്ഷം രൂപ)
  • വൈഭവ് അറോറ (60 ലക്ഷം രൂപ)
  • എൻ. ജഗദീശൻ (90 ലക്ഷം രൂപ)
  • ഷാക്കിബ് അൽ ഹസൻ (1.5 കോടി രൂപ)
Rajastan Royals Sunrisers Hyderabad Ipl Auction Ipl Delhi Capitals Royal Challengers Bangalore Chennai Super Kings Mumbai Indians Punjab Kings

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: