scorecardresearch

Priya Varrier Latest Photos on Instagram: ചെമ്പരത്തിപ്പൂവ് പോലെ; പ്രിയാ വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

Priya Varrier Latest Photos on Instagram: ഇൻസ്റ്റഗ്രാമിൽ 7.1 മില്ല്യൺ ഫോളോവേഴ്സുള്ള താരമാണ് പ്രിയ പി വാര്യർ

Priya Varrier Latest Photos on Instagram: ഇൻസ്റ്റഗ്രാമിൽ 7.1 മില്ല്യൺ ഫോളോവേഴ്സുള്ള താരമാണ് പ്രിയ പി വാര്യർ

author-image
Trends Desk
New Update
Priya Varrier, Priya Prakash Varrier, Priya Varrier Photos, പ്രിയ വാര്യർ, priya varrier instagram, പ്രിയ പ്രകാശ് വാര്യർ, Priya Varrier glamorous photos,

Priya Varrier Latest Photos on Instagram: ചുരുങ്ങിയ സമയം കൊണ്ട് ജനമനസുകളിൽ ഇടംപിടിച്ച താരമാണ് പ്രിയാ പി വാര്യർ. വ്യക്തമായി പറഞ്ഞാൽ ഒരു കണ്ണിറുക്കലിലൂടെ. 'ഒരു അഡാർ ലവ്' എന്ന ചിത്രത്തിലെ ഒറ്റ സീനിലൂടെ ഇന്ത്യയാകെ പ്രിയ സൃഷ്ടിച്ച തരംഗം വലുതയിരുന്നു. ഇൻസ്റ്റഗ്രാമിൽ 7.1 മില്ല്യൺ ഫോളേവേഴ്സുള്ള ഈ തൃശൂർക്കാരി പിന്നീട് പലപ്പോഴും ആരാധകർക്കായി തന്റെ ഏറ്റവും മികച്ച ഫൊട്ടോസ് പങ്കു വയ്ക്കാറുണ്ട്. അത്തരത്തിൽ അടുത്തിടെ പങ്കുവച്ച ചിത്രവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

Advertisment

Read more:കഴുത്തിറങ്ങിയ വസ്ത്രം ധരിച്ചതിന് ട്രോൾ; ചുട്ട മറുപടി നൽകി പ്രിയ വാര്യർ

View this post on Instagram

A post shared by Priya Prakash Varrier (@priya.p.varrier) on

View this post on Instagram

A post shared by Priya Prakash Varrier (@priya.p.varrier) on

Advertisment

Check out Priya Varrier Latest Photos Here

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ട് വ്യത്യസ്ത കോസ്റ്റ്യൂമുകളിൽ താരം നിരവധി ഫൊട്ടോസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. വെള്ള സൽവാറിലും ഫ്രോക്കിലുമുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. വലിയ പ്രതികരണം ഫൊട്ടോസെല്ലാം തന്നെ നേടുന്നത്.

View this post on Instagram

A post shared by Priya Prakash Varrier (@priya.p.varrier) on

View this post on Instagram

A post shared by Priya Prakash Varrier (@priya.p.varrier) on

View this post on Instagram

A post shared by Priya Prakash Varrier (@priya.p.varrier) on

പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ‘ശ്രീദേവി ബംഗ്ലാവ്’ റിലീസിനൊരുങ്ങുകയാണ്. പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഈ ബോളിവുഡ് ചിത്രം പൂർണമായും ലണ്ടനിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ബോളിവുഡ് ഇതിഹാസതാരം ശ്രീദേവിയുടെ ജീവിതകഥയാണ് ചിത്രം പറയുന്നതെന്ന അഭ്യൂഹങ്ങളാണ് ചിത്രത്തെ വിവാദമാക്കിയത്.

Priya Prakash Varrier

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: