scorecardresearch

"കുട്ടപ്പാ... അമ്മേടെ മൂത്തേ ഓടിവാ..." എന്താ സ്നേഹം ഈ കുഞ്ഞുങ്ങൾക്ക്; വീഡിയോ

പൂർണ വളർച്ചയെത്തിയ രണ്ടു സിംഹങ്ങളെയാണ് അമ്മ ഓമനിച്ചു വളർത്തുന്നത്

പൂർണ വളർച്ചയെത്തിയ രണ്ടു സിംഹങ്ങളെയാണ് അമ്മ ഓമനിച്ചു വളർത്തുന്നത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
lion Viral Video

എഐ നിർമ്മിത ചിത്രം (ഇൻസ്റ്റഗ്രാം)

Trending Videos: അമ്പരപ്പിക്കുന്ന എഐ വിഡിയോകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം. കേരളത്തിലെ അമ്മമാർ ഓമനിച്ചു വളർത്തുന്ന കടുവക്കുട്ടികളെയും ഡ്രാഗണുകളെയുമെല്ലാം നമ്മൾ ഇതിനകം കണ്ടുകഴിഞ്ഞു. ഇപ്പോഴിതാ കേരളത്തിലെ ഒരമ്മ വളർത്തുന്ന സിംഹങ്ങളുടെ വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത്.

Advertisment

Also Read: "രാജാവിന് എന്ത് ക്യൂ... വഴിയൊരുക്കടാ;" ഷോപ്പിങ്ങിനെത്തിയ സിംഹത്തെ കണ്ട് അമ്പരന്നു നാട്ടുകാർ: വീഡിയോ

പൂർണ വളർച്ചയെത്തിയ രണ്ടു സിംഹങ്ങളെയാണ് അമ്മ ഓമനിച്ചു വളർത്തുന്നത്. പേരു വിളിക്കുമ്പോൾ അമ്മയുടെ അടുത്തേക്ക് ഓടിവരുന്ന ആൺ സിംഹത്തെയും പെൺ സിംഹത്തെയും വീഡിയോയിൽ കാണാം. വീഡിയോയുടെ അവസാനം 'തക്കുടു' എന്ന ദിനോസറിനെയും കാണിക്കുന്നുണ്ട്.

Also Read:ആ ദുരന്ത വീഡിയോ പകർത്തിയത് 16 കാരൻ; പിന്നാലെ ക്രൈം ബ്രാഞ്ച് വീട്ടിലെത്തി; 'വിമാനം കാണുമ്പോഴെല്ലാം അവന് പേടിയാണ്

Advertisment

"njan i" എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. രസകരമായ ധാരാളം കമന്റുകളും നിരവധി ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

Also Read:"ഇതുകണ്ട് ഞാൻ എന്തിനാ കരയണേ?"; കുളത്തിൽ മുങ്ങിത്താണ മാനിന്റെ ജീവൻ രക്ഷിച്ച് കാട്ടാന; വീഡിയോ

കഴിഞ്ഞ ദിവസം, കേരള സാരി ധരിച്ച് കൈയ്യിൽ കടുവയുമായി നിൽക്കുന്ന ഒരു മലയാളി വീട്ടമ്മയുടെ എഐ വീഡിയോയും ശ്രദ്ധനേടിയിരുന്ന . "ഇതാ എന്റെ കിടാവ് സിമ്പ," എന്ന് കടുവയെ കൈയ്യിലെടുത്തുകൊണ്ട് സ്ത്രീ പറയുന്നതും വീഡിയോയിൽ കാണാമായിരുന്നു.

Read More:നമ്മൾ ഇവിടെ കൃഷി ചെയ്യുമ്പോൾ കണ്ടതാ... എന്തോ ഒരു അനക്കം, നോക്കിയപ്പോഴോ...;' വീഡിയോ

Artificial Intelligence Viral Video Viral Lion

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: