scorecardresearch

പേടിച്ചു പോയോന്നോ? ഞങ്ങളങ്ങട് ഇല്ലാണ്ടായി സുക്കറണ്ണാ; ഫേസ്ബുക്ക്- ഇൻസ്റ്റ പണിമുടക്കും ആഘോഷമാക്കി ട്രോളന്മാർ

ഇൻസ്റ്റ- ഫേസ്ബുക്ക് പണിമുടക്കും ആഘോഷമാക്കി സോഷ്യൽ മീഡിയയും ട്രോളന്മാരും

ഇൻസ്റ്റ- ഫേസ്ബുക്ക് പണിമുടക്കും ആഘോഷമാക്കി സോഷ്യൽ മീഡിയയും ട്രോളന്മാരും

author-image
Trends Desk
New Update
Facebook Instagram global outage Trolls

നോക്കി നിൽക്കെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ലോഗ് ഔട്ടായി പോവുന്നു, ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ ഓപ്ഷനില്ല, പകരം ഇറർ കാണിക്കുന്നു. ലോകമെമ്പാടുമുള്ള ഇൻസ്റ്റഗ്രാം ഉപയോക്താക്കളെ അരമുക്കാൽ മണിക്കൂറോളം മുൾമുനയിൽ നിർത്തുകയായിരുന്നു മാർക്ക് സുക്കർബർഗ്ഗും മെറ്റയും.

Advertisment

ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പ്രവർത്തനരഹിതമായത്. എന്തായാലും അധികം വൈകാതെ മെറ്റ പ്രശ്നം പരിഹരിക്കുകയും ചെയ്തു.

ഫേസ്ബുക്ക് തിരിച്ചെത്തിയ സന്തോഷം ട്രോളന്മാർ പങ്കിടുന്നതും 'പ്രിയപ്പെട്ട സുക്കറണ്ണനെ' ട്രോളി കൊണ്ടാണ്. ഫേസ്ബുക്ക്- ഇൻസ്റ്റ പണിമുടക്കുമായി ബന്ധപ്പെട്ട രസകരമായ നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഫ്യൂസ് മാറ്റി കുത്തിയ സുക്കർബർഗ്,  സുക്കർബർഗിന്റെ മെറ്റ തഞ്ചത്തിൽ അടിച്ചുമാറ്റിയ അംബാനി എന്നിങ്ങനെ ട്രോളുകൾ കാടു കയറുകയാണ്. 

Advertisment

Facebook Instagram global outage Trolls

Facebook Instagram global outage Trolls

Facebook Instagram global outage Trolls

Facebook Instagram global outage Trolls

Facebook Instagram global outage Trolls

Facebook Instagram global outage Trolls

Facebook Instagram global outage Trolls

Facebook Instagram global outage Trolls

Facebook Instagram global outage Trolls

Facebook Instagram global outage Trolls

Facebook Instagram global outage Trolls

"ഈയിടെയായി അണ്ണന് കുറുമ്പൽപ്പം കൂടുന്നുണ്ട് കെട്ടോ," എന്ന് മാർക്ക് സുക്കർബർഗിനെ ശാസിക്കുന്നവരെയും ഫേസ്ബുക്കിൽ കാണാം. എന്തായാലും, ഫേസ്ബുക്ക്- ഇൻസ്റ്റ പണിമുടക്കും ട്രോൾ മഴയിൽ മുങ്ങിയിരിക്കുകയാണ് ഇപ്പോൾ. 

Read More: ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി

Facebook Trolls Instagram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: