/indian-express-malayalam/media/media_files/uploads/2019/09/onam-2019-athapookalam-designs-theme-simple-easy-gallery-how-to-draw-287994.jpg)
പൂക്കളം, പൂക്കളം ഡിസൈന്‍, പൂക്കളം നിബന്ധനകള്‍, പൂക്കളം design, ഓണം പൂക്കളം, അത്തപൂക്കളം ഡിസൈന്‍, onam 2019, onam pookalam, pookalam, pookalam designs, onam pookalam, pookalam designs 2019, pookalam designs 2018, pookalam designs 2017, pookalam designs with theme, pookalam designs simple, pookalam designs outline, pookalam designs simple and small, pookalam best designs, beautiful pookalam designs
Onam 2019: Simple, Easy to make Athapookalam Design, Pookalam Designs, Easy Pookalam designs, images, Easy Athapookalam, Designs, How to Make Athapookalam Designs: ഓണാഘോഷത്തിന്റെ ഏറ്റവും വലിയ സന്തോഷങ്ങളില്‍ ഒന്നാണ് അത്തപ്പൂക്കളം ഒരുക്കുക എന്നത്. കുടുംബമായും കൂട്ടുകാരുമായും ഒക്കെ ചേര്‍ന്ന് ചെയ്യുന്ന പൂക്കളം ഒരുക്കല്‍ എല്ലാ മലയാളിയുടെയും മനസ്സിലെ ഗൃഹാതുര സങ്കല്‍പ്പമാണ്. ലോകത്തിന്റെ ഏതു മൂലയില്‍ താമസിക്കുന്ന മലയാളിയ്ക്കും ഓണത്തിന് ഒരല്‍പം പൂവിടാന്‍ മടിയുണ്ടാകില്ല. കൈയ്യില്‍ കിട്ടുന്ന പൂക്കള്‍ കൊണ്ട് ചെറു പൂക്കളം ഒരുക്കാം, അല്ലെങ്കില്‍ സമയം ചിലവിട്ട്, വലിയ ഡിസൈന്‍ ഉണ്ടാക്കാം. രണ്ടിനായാലും ചില റഫറന്‍സ് ഉള്ളത് സഹായകരമാകും.
Check out Here: Athapookalam Designs 2020: അത്തപൂക്കളം ഒരുക്കണോ?: 25 സിംപിൾ ഡിസൈനുകൾ ഇതാ
Pookalam Designs Onam 2019
സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കപ്പെട്ട വിവിധ തരം അത്തപ്പൂക്കളം ഡിസൈനുകളില്‍ നിന്നും തെരഞ്ഞെടുത്ത ചില പൂക്കളങ്ങള്‍ ചുവടെ കൊടുക്കുന്നു. ഇത് കണ്ട് അതില്‍ നിങ്ങളുടെ ആശയങ്ങളും ചേര്‍ത്ത് മനോഹരങ്ങളായ പൂക്കളങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കട്ടെ.
Read Here: Onam 2019: ഗൃഹാതുരതയുടെ സുഗന്ധവുമായി ഓർമ്മയിലെ ഓണപ്പൂക്കൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.