Onam 2020: Simple, Easy to make Athapookalam Design, Pookalam Designs, Easy Pookalam designs, images, Easy Athapookalam, Designs, How to Make Athapookalam Designs: ഓണാഘോഷത്തിന്റെ ഏറ്റവും വലിയ സന്തോഷങ്ങളില്‍ ഒന്നാണ് അത്തപ്പൂക്കളം ഒരുക്കുക എന്നത്. കുടുംബമായും കൂട്ടുകാരുമായും ഒക്കെ ചേര്‍ന്ന് ചെയ്യുന്ന പൂക്കളം ഒരുക്കല്‍ എല്ലാ മലയാളിയുടെയും മനസ്സിലെ ഗൃഹാതുര സങ്കല്‍പ്പമാണ്.
എന്നാല്‍ ഈ വര്‍ഷത്തെ ഓണം മഹാമാരിയുടെ പശ്ചാത്തലത്തിലാണ് എന്ന് നാം മറന്നു കൂടാ. സംസ്ഥാനത്തെ കോവിഡ് സ്ഥിതി വിലയിരുത്തിയപ്പോള്‍ മുഖ്യമന്ത്രി ഇത് എടുത്തു പറയുകയും ചെയ്തു. പൂക്കളുടെ കാര്യം പ്രത്യേകിച്ചും.
‘ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണം. പൂക്കളമൊരുക്കാൻ അതത് പ്രദേശത്തെ പൂക്കൾ ഉപയോഗിക്കുന്ന നിലയുണ്ടാകണം. പുറത്തു നിന്ന് കൊണ്ടുവരുന്ന പൂക്കൾ രോഗവ്യാപന സാധ്യത വർധിപ്പിക്കുമെന്നതിനാലാണിത്,’ മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി.
കൊറോണ സാധ്യത കണക്കിലെടുത്ത്, സുരക്ഷാക്രമീകരണങ്ങള്‍ പാലിച്ച്, സാമൂഹിക പ്രതിബന്ധതയോടെ നമുക്ക് കൈയ്യില്‍ കിട്ടുന്ന പൂക്കള്‍ കൊണ്ട് ചെറു പൂക്കളം ഒരുക്കാം ഇക്കൊല്ലം. വലിയ ഡിസൈന്‍ ഉണ്ടാക്കാന്‍ സാധിക്കുന്നവര്‍ അതും ചെയ്യട്ടെ. രണ്ടിനായാലും ചില റഫറന്‍സ് ഉള്ളത് സഹായകരമാകുമല്ലോ.
Read Here: Onam 2020: തിരുവോണം ആഗസ്റ്റ് 31ന്, ആറു ദിവസം സർക്കാർ അവധി
Pookalam Designs Onam 2020
സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കപ്പെട്ട വിവിധ തരം അത്തപ്പൂക്കളം ഡിസൈനുകളില്‍ നിന്നും തെരഞ്ഞെടുത്ത ചില പൂക്കളങ്ങള്‍ ചുവടെ കൊടുക്കുന്നു. ഇത് കണ്ട്, അതില്‍ നിങ്ങളുടെ ആശയങ്ങളും ചേര്‍ത്ത് മനോഹരങ്ങളായ പൂക്കളങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കട്ടെ.
Onam 2020: Simple, Easy to make Athapookalam Design, Pookalam Designs, Easy Pookalam designs, images, Easy Athapookalam, Designs, How to Make Athapookalam Designs

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook