scorecardresearch

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് വധഭീഷണി; ഓഫീസിലും വസതിയിലും സുരക്ഷ ശക്തമാക്കി പൊലീസ്

രാവിലെ 11.30-നും 11.40-നും ഇടയിലാണ് ഫോണ്‍കോളുകള്‍ എത്തിയതെന്ന് ഉദ്യാഗസ്ഥരെ ഉദ്ധരിച്ചുള്ള റിപോര്‍ട്ടുകള്‍ പറയുന്നു

രാവിലെ 11.30-നും 11.40-നും ഇടയിലാണ് ഫോണ്‍കോളുകള്‍ എത്തിയതെന്ന് ഉദ്യാഗസ്ഥരെ ഉദ്ധരിച്ചുള്ള റിപോര്‍ട്ടുകള്‍ പറയുന്നു

author-image
WebDesk
New Update
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് വധഭീഷണി; ഓഫീസിലും വസതിയിലും സുരക്ഷ ശക്തമാക്കി പൊലീസ്

ന്യൂഡല്‍ഹി: കേന്ദ്ര ഉപരിതല ഗതാഗതവകുപ്പുമന്ത്രി നിതിന്‍ ഗഡ്കരിക്ക് വധഭീഷണി. ഇതേതുടര്‍ന്ന് ഗഡ്കരിയുടെ വസതിയിലും ഓഫീസിലും സുരക്ഷ ശക്തമാക്കി. നിതിന്‍ ഗഡ്കരിയുടെ ഖമ്ലയിലെ പബ്ലിക് റിലേഷന്‍ ഓഫീസിലേക്കാണ് വധഭീഷണി മുഴക്കി ഫോണ്‍ കോള്‍ വന്നതെന്നാണ് പൊലീസ് പറയുന്നത്.

Advertisment

ശനിയാഴ്ച രാവിലെ 11.30-നും 11.40-നും ഇടയിലാണ് ഫോണ്‍കോളുകള്‍ എത്തിയതെന്ന് ഉദ്യാഗസ്ഥരെ ഉദ്ധരിച്ചുള്ള റിപോര്‍ട്ടുകള്‍ പറയുന്നു. ഭീഷണി മുഴക്കി ഫോണ്‍ ചെയ്ത് വ്യക്തിയെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്തു.

Nitin Gadkari Bomb Threat

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: